"കെർഷ് കടലിടുക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 7:
കെർഷ് കടലിടുക്കിനെ ഏറ്റവും പ്രധാനപ്പെട്ട തുറമുഖം ക്രീമിയൻ സിറ്റിയാണ്. നേരത്തെ ഇത് ക്രീമിയൻ ബോസ്ഫറസ് എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.
കടലിടുക്കിന്റെ റഷ്യയിലെ ക്രസ്‌നോദർ ഭാഗത്ത് തമൻ ഉൾക്കടൽ തുസ്ല ദ്വീപിനെ വലയം ചെയ്തിരിക്കുന്നു.
കെർഷ് കടലിടുക്കിന്റെ മധ്യത്തിൽ സ്ഥിതിചെയ്യുന്ന ദ്വീപാണ് തുസ്‌ല. കെർഷ് ഉപദ്വീപിന്റെ പടിഞ്ഞാർ ഭാഗത്തിനും തമൻ ഉപദ്വീപിന്റെ കിഴക്ക് ഭാഗത്തിനും ഇടയിലാണ് തുസ്ല[[തുസ്‌ല ദ്വീപ്ദ്വീപ്‌]] സ്ഥിതിചെയ്യുന്നത്.
2003ൽ, 3.8 കിലോമീറ്റർ (2.4 മൈൽ) നീളമുള്ള ഡാം റഷ്യ പണിക്കഴിപ്പിച്ചിട്ടുണ്ട്.
കടലിടുക്കിലെ ഏറ്റവും വലിയ റഷ്യൻ ജനവാസ കേന്ദ്രമായ തമനിന് സമീപം ഒരു വലിയ കാർഗോ തുറമുഖത്തിന്റെ നിർമ്മാണം റഷ്യ ആരംഭിച്ചിരുന്നു. എന്നാൽ അതിന്റെ നിർമ്മാണം പിന്നീട് നിർത്തിവെച്ചു.
"https://ml.wikipedia.org/wiki/കെർഷ്_കടലിടുക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്