"പിരമിഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ താള്‍: മുകള്‍ഭാഗത്തെ വശങ്ങള്‍ തികോണാകൃതിയിലുള്ളതും അവയെല്ലാം തന്...
 
No edit summary
വരി 1:
{{Prettyurl|Pyramid}}
മുകള്‍ഭാഗത്തെ വശങ്ങള്‍ തികോണാകൃതിയിലുള്ളതും അവയെല്ലാം തന്നെ ഒരു ബിന്ദുവില്‍ കേന്ദീകരിക്കുകയും ചെയ്യുന്ന രൂപത്തിലുള്ള കെട്ടിടത്തെയാണ്‌ പിരമിഡ് എന്ന് പറയുന്നത്. പിരമിഡിന്റെ അടിത്തറ സാധാരണയായി ചതുര്‍ഭുജം അല്ലെങ്കില്‍ തിഭുജം ആയിരിക്കും (പൊതുവായി ഏത് ബഹുഭുജ രൂപവും ആകാവുന്നതാണ്‌).
"https://ml.wikipedia.org/wiki/പിരമിഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്