"കുനാർ നദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{Geobox|River
<!-- *** Heading *** -->
|name=Kunar|native_name=کونړ سيند|other_name=Chitral|other_name1=Mastuj|other_name2=Kama|category=|nickname=|image=Image:Kunarriver.jpg|image_caption=|image_size=<!-- *** Country *** -->|country=[[Pakistan]], [[Afghanistan]]|state_type=province|state=[[Khyber Pakhtunkhwa]]|state1=[[Nuristan]]|state2=[[Kunar Province|Kunar]]|state3=[[Nangarhar]]|region=|region1=|district=|district1=|district2=|municipality_type=|municipality=|municipality1=|municipality2=|parent=|tributary_left=Shishi River|tributary_left1=|tributary_left2=|tributary_left3=|tributary_right=Lotkoh River|tributary_right1=Landai Sin River|tributary_right2=Pech River|tributary_right3=|tributary_right4=|city_type=|city=|landmark=<!-- *** River locations *** -->|source=[[Hindu Kush]] Mountains|source_location=|source_region=|source_country=|source_elevation=|source_lat_d=|source_lat_m=|source_lat_s=|source_lat_NS=|source_long_d=|source_long_m=|source_long_s=|source_long_EW=|source1=|source1_location=|source1_region=|source1_country=|source1_elevation=|source1_lat_d=|source1_lat_m=|source1_lat_s=|source1_lat_NS=|source1_long_d=|source1_long_m=|source1_long_s=|source1_long_EW=|source_confluence=|source_confluence_location=|source_confluence_region=|source_confluence_country=|source_confluence_elevation=|source_confluence_lat_d=|source_confluence_lat_m=|source_confluence_lat_s=|source_confluence_lat_NS=|source_confluence_long_d=|source_confluence_long_m=|source_confluence_long_s=|source_confluence_long_EW=|mouth=[[Kabul River]]|mouth_location=[[Jalalabad]]|mouth_region=|mouth_country=|mouth_elevation=|mouth_lat_d=|mouth_lat_m=|mouth_lat_s=|mouth_lat_NS=|mouth_long_d=|mouth_long_m=|mouth_long_s=|mouth_long_EW=<!-- *** Dimensions *** -->|length=480|width=|depth=|volume=|watershed=2600|area=|discharge=|discharge_location=|discharge_max=|discharge_min=<!-- *** Free fields *** -->|free=|free_type=|map=|map_caption=|map_background=|map_locator=|map_locator_x=|map_locator_y=<!-- *** Website *** -->|website=|commons=}}
{{Geobox|River
<!-- *** Heading *** -->
|name=Kunar|native_name=کونړ سيند|other_name=Chitral|other_name1=Mastuj|other_name2=Kama|category=|nickname=|image=Image:Kunarriver.jpg|image_caption=|image_size=<!-- *** Country *** -->|country=[[Pakistan]], [[Afghanistan]]|state_type=province|state=[[Khyber Pakhtunkhwa]]|state1=[[Nuristan]]|state2=[[Kunar Province|Kunar]]|state3=[[Nangarhar]]|region=|region1=|district=|district1=|district2=|municipality_type=|municipality=|municipality1=|municipality2=|parent=|tributary_left=Shishi River|tributary_left1=|tributary_left2=|tributary_left3=|tributary_right=Lotkoh River|tributary_right1=Landai Sin River|tributary_right2=Pech River|tributary_right3=|tributary_right4=|city_type=|city=|landmark=<!-- *** River locations *** -->|source=[[Hindu Kush]] Mountains|source_location=|source_region=|source_country=|source_elevation=|source_lat_d=|source_lat_m=|source_lat_s=|source_lat_NS=|source_long_d=|source_long_m=|source_long_s=|source_long_EW=|source1=|source1_location=|source1_region=|source1_country=|source1_elevation=|source1_lat_d=|source1_lat_m=|source1_lat_s=|source1_lat_NS=|source1_long_d=|source1_long_m=|source1_long_s=|source1_long_EW=|source_confluence=|source_confluence_location=|source_confluence_region=|source_confluence_country=|source_confluence_elevation=|source_confluence_lat_d=|source_confluence_lat_m=|source_confluence_lat_s=|source_confluence_lat_NS=|source_confluence_long_d=|source_confluence_long_m=|source_confluence_long_s=|source_confluence_long_EW=|mouth=[[Kabul River]]|mouth_location=[[Jalalabad]]|mouth_region=|mouth_country=|mouth_elevation=|mouth_lat_d=|mouth_lat_m=|mouth_lat_s=|mouth_lat_NS=|mouth_long_d=|mouth_long_m=|mouth_long_s=|mouth_long_EW=<!-- *** Dimensions *** -->|length=480|width=|depth=|volume=|watershed=2600|area=|discharge=|discharge_location=|discharge_max=|discharge_min=<!-- *** Free fields *** -->|free=|free_type=|map=|map_caption=|map_background=|map_locator=|map_locator_x=|map_locator_y=<!-- *** Website *** -->|website=|commons=}}'''കുനാർ നദി''' ([[Urdu|ഉർദു]], {{lang-ps|کونړ سيند}}), - ചിത്രാൾ നദി എന്നും ({{lang|ps|چترال سيند}}) കാമാ നദി ({{lang|ps|کامه سيند}}) എന്നും അറിയപ്പെടുന്നു. ഈ നദി വടക്കൻ ഖൈബർ പഖ്തുൻഖ്വയിൽ സ്ഥിതി ചെയ്യുന്നതും അഫ്ഘാനിസ്ഥാനിലൂടെയും പാക്കിസ്ഥാനിലൂടെയും ഒഴുകുന്ന 480 കിലോമീറ്റർ നീളമുള്ള ഒരു നദിയാണ്. ഈ നദീതടമേഖലയിലേയെ ജലസമ്പുഷ്ടമാക്കുന്നത് ഹിന്ദുക്കുഷ് പർവ്വതനിരകളിൽ നിന്ന് ഉരുകിയെത്തുന്ന ഹിമാനികളാണ്. സിന്ധു നദീതടമേഖലയെയും ഇവിടെ നിന്നുള്ള ജലം പരിപോഷിപ്പിക്കുന്നു.<ref name="abbott" />
 
== ഉത്ഭവവും മുന്നോട്ടുള്ള ഗതിയും ==
ഹിന്ദുക്കുഷ് പർവ്വത നിരകളിലെ ചിത്രാൾ, ഖൈബർ പഖ്തുൻഖ്വ എന്നിവിടങ്ങളിൽ നിന്നാണ് ഈ നദി ഉത്ഭവിക്കുന്നത്. താഴേയ്ക്കുള്ള ഗതിയിൽ ഈ നദി മസ്തുജ് എന്നറിയപ്പെടുന്നു. ഇവിടെ നിന്നുള്ള പ്രയാണത്തിൽ നദി വടക്കെ ദിക്കിൽ ചിത്രാൾ മേഖലയിലെ ലോട്കോ നദിയുമായി ലയിക്കുന്നു.<ref>{{cite book
| url = https://books.google.co.uk/books?id=zn8I4qEew9oC
| title = Pakistan & the Karakoram
| publisher = [[Lonely Planet]]
| year = 2008
| page = 233
}}</ref> അഫ്ഘാനിസ്ഥാനിലെ കുനാർ താഴ്വരയിലെത്തുന്നതിനു തൊട്ടുമുമ്പ് ഈ നദി ചിത്രാൾ എന്നറിയപ്പെടുന്നു. ചാഗ സരയിൽ വച്ച് പെച്ച് നദിയുമായി സന്ധിക്കുന്നു. അഫ്ഘാനിസ്ഥാനു കിഴക്കുള്ള ജലാലാബാദിൽവച്ച് ഈ നദി കാബൂൾ നദിയിൽ ലയിക്കുന്നു. കാബൂള് നദി വീണ്ടും കിഴക്കോട്ടൊഴുകി പാക്കിസ്ഥാനിലെത്തി ഖൈബർ ചുരം വഴി അറ്റോക്കിനു സമീപം അവസാനമായി സിന്ധു നദിയിലെത്തിച്ചേരുന്നു.
"https://ml.wikipedia.org/wiki/കുനാർ_നദി" എന്ന താളിൽനിന്ന് ശേഖരിച്ചത്