"കെർഷ് കടലിടുക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 16:
റോമൻ ജനത കെർഷ് കടലിടുക്കിനെ ക്രീമ്മീരിയൻ ജലസന്ധി-Cimmerianus Bosporus Cimmerian Strait (Κιμμέριος Βόσπορος, Kimmérios Bosporos) എന്ന ഗ്രീക്ക് നാമത്തിൽ ആണ് അറിയപ്പെട്ടിരുന്നത്.<ref>[https://www.google.com/books?id=hJEWAAAAYAAJ&pg=PA350 Anthon, Charles (1872) "Cimmerii" ''A Classical Dictionary: Containing an Account of the Principal Proper Names Mentioned in Ancient Authors'' (4th ed.) p. 349-350].</ref>
രണ്ടാം ലോകമഹായുദ്ധ കാലത്ത് സോവിയറ്റ് ചെമ്പടയും ജർമ്മനിയുടെ നാസി സൈന്യവും തമ്മിലുള്ള വളരെ ശക്തമായ യുദ്ധത്തിന് കെർഷ് ഉപദ്വീപ് സാക്ഷിയായിട്ടുണ്ട്. വർഷത്തിലെ ഏറ്റവും തണുപ്പുള്ള മാസങ്ങളിൽ വരെ യുദ്ധം നടന്നു.<ref>Command Magazine, ''Hitler's Army: The Evolution and Structure of German Forces'', [[Da Capo Press]] (2003), ISBN 0-306-81260-6, ISBN 978-0-306-81260-6, p. 264</ref>
1943ന്റെ തുടക്കത്തിൽ പൗരസ്ത്യ മുന്നണി സ്ഥിരത നേടിയതിന് ശേഷം കെർഷ് കടലിടുക്കിന് കുറുകെ 4.8 കിലോമീറ്റർ (3.0മൈൽ) റോഡും റെയിൽ പാലവും നിർമ്മിക്കാൻ ഹിറ്റ്‌ലർ ഉത്തരവിട്ടു.
1943 ജൂൺ 14ന് കേബിൾ റെയിൽവേ (കേബിൾ കാർ) പ്രവർത്തന സജ്ജമായി. ദിനം പ്രതി ആയിരം ടൺ വഹിക്കാവുന്ന കേബിൾ കാർ സജ്ജാമായി. എന്നാൽ ഇത് കൂബൻ സൈന്യത്തിലെ പതിനേഴാ ആർമിയുടെ പ്രതിരോധ ആവശ്യങ്ങൾക്ക് മാത്രമായിട്ടായിരുന്നു ഉപയോഗിച്ചിരുന്നത്.
 
==അവലംബം==
"https://ml.wikipedia.org/wiki/കെർഷ്_കടലിടുക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്