"കെർഷ് കടലിടുക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 13:
ഏകദേശം 35 കിലോമീറ്റർ (22 മൈൽ) നീളവും ഏറ്റവും ഇടുങ്ങിയ ഭാഗത്ത് 3.1 കിലോമീറ്റർ (1.9 മൈൽ) വീതിയുമാണ് കെർഷ് കടലിടുക്കിന്.
തമനിൽ നിന്ന് ക്രീമിയയെ കിഴക്കൻ ഭാഗത്ത് വേർത്തിരിക്കുന്നത് കെർഷ് കടലിടുക്കാണ്. പടിഞ്ഞാറൻ ഭാഗത്ത് ബന്ധിപ്പിക്കുന്നത് കോക്കസസ് പർവത നിരകളും.പുരാതനകാലത്ത്, കുബൻ നദിയുടെ കൈവഴികളായി വിവിധ ദ്വീപുകളായ വിഭജിച്ചിരുന്നതായി കരുതപ്പെടുന്നുണ്ട്. ഇത് പിന്നീട് കാലക്രമേണ ഒന്നായതായാണ് കരുതപ്പെടുന്നത്.<ref name=EB1911>{{EB1911|inline=1|wstitle=Bosporus Cimmerius|volume=4|pages=286-287|first=Ellis|last=Minns|authorlink=Ellis Minns}}</ref>
റോമൻ ജനത കെർഷ് കടലിടുക്കിനെ ക്രീമ്മീരിയൻ ജലസന്ധി-Cimmerianus Bosporus Cimmerian Strait (Κιμμέριος Βόσπορος, Kimmérios Bosporos) എന്ന ഗ്രീക്ക് നാമത്തിൽ ആണ് അറിയപ്പെട്ടിരുന്നത്.<ref>[https://www.google.com/books?id=hJEWAAAAYAAJ&pg=PA350 Anthon, Charles (1872) "Cimmerii" ''A Classical Dictionary: Containing an Account of the Principal Proper Names Mentioned in Ancient Authors'' (4th ed.) p. 349-350].</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/കെർഷ്_കടലിടുക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്