"കെർഷ് കടലിടുക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 11:
കടലിടുക്കിലെ ഏറ്റവും വലിയ റഷ്യൻ ജനവാസ കേന്ദ്രമായ തമനിന് സമീപം ഒരു വലിയ കാർഗോ തുറമുഖത്തിന്റെ നിർമ്മാണം റഷ്യ ആരംഭിച്ചിരുന്നു. എന്നാൽ അതിന്റെ നിർമ്മാണം പിന്നീട് നിർത്തിവെച്ചു.
==ചരിത്രം==
ഏകദേശം 35 കിലോമീറ്റർ (22 മൈൽ) നീളവും ഏറ്റവും ഇടുങ്ങിയ ഭാഗത്ത് 3.1 കിലോമീറ്റർ (1.9 മൈൽ) വീതിയുമാണ് കെർഷ് കടലിടുക്കിന്.
തമനിൽ നിന്ന് ക്രീമിയയെ കിഴക്കൻ ഭാഗത്ത് വേർത്തിരിക്കുന്നത് കെർഷ് കടലിടുക്കാണ്. പടിഞ്ഞാറൻ ഭാഗത്ത് ബന്ധിപ്പിക്കുന്നത് കോക്കസസ് പർവത നിരകളും.
 
==അവലംബം==
"https://ml.wikipedia.org/wiki/കെർഷ്_കടലിടുക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്