"കെർഷ് കടലിടുക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[അസോവ് കടൽ|അസോവ് കടലിനെ]] [[കരിങ്കടൽ|കരിങ്കടലുമായി]] ബന്ധിപ്പിക്കുന്ന [[കടലിടുക്ക്|കടലിടുക്കാണ്]] '''കെർഷ് കടലിടുക്ക്'''Kerch Strait ([[Russian language|Russian]]: Керченский пролив, [[Ukrainian language|Ukrainian]]: Керченська протока, Crimean Tatar: Keriç boğazı).
ദക്ഷിണ റഷ്യയിലെ ഒരു ഉൾനാടൻ കടലായ അസോവ്, കരിങ്കടലിന്റെ ഒരു ശാഖയായ അസോവിനെ കരിങ്കടലുമായി ബന്ധിപ്പിക്കുന്നത് കെർഷ് കടലിടുക്കാണ്.
റഷ്യയിലെ ക്രസ്‌നോദർ ക്രായിയിലുള്ള തമൻ ഉപദ്വീപിന്റെ പടിഞ്ഞാർ നിന്ന് ക്രീമിയ ഉപദ്വീപിനെ വേർത്തിരിക്കുന്നത് കെർഷ് കടലിടുക്കാണ്.
3.1 [[കിലോമീറ്റർ]] (1.9 [[മൈൽ]] ) നീളവും 15 കിലോമീറ്റർ (9.3 മൈൽ) വീതിയും 18 മീറ്റർ (59 അടി) താഴ്ചയുമാണ് കെർഷ് കടലിടുക്കിന് ഉള്ളത്.
"https://ml.wikipedia.org/wiki/കെർഷ്_കടലിടുക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്