"രുക്മി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 16:
ആയുധവിദ്യ പഠിക്കാനായി , രുക്മി ശ്രേഷ്ഠനായ ഒരു ആചാര്യനെ അന്വേഷിച്ചു നടന്നു .അങ്ങനെ അദ്ദേഹം ഗന്ധമാദനപര്വ്വതപ്രാന്തത്തിലെത്തി.അവിടെയെത്തിയ രുക്മി ഗന്ധമാദനപര്വ്വതവാസിയായ '''ദ്രുമാഃ''' എന്ന ഒരു കിംപുരുഷപ്രവരന്റെ ശിഷ്യത്വം സ്വീകരിക്കുകയും , ധനുര്വേദം പഠിക്കുകയും ചെയ്തു .ദ്രുമാ, രുക്മിയുടെ വീര്യത്തിലും പ്രത്യേകിച്ച് ഗുരുത്വത്തിലും പ്രസന്നനായി .
ഭാരതീയര്ക്ക് അജ്ഞാതമായ പലതരം രഹസ്യവിദ്യകളും രുക്മി അഭ്യസിച്ചു . അത്തരത്തിൽ , അർജുനനെക്കാളും മികച്ച യോധാവായി മാറി .
ആയുധാഭ്യാസത്തിന് ശേഷം , സന്തുഷ്ട്ടനായ ദ്രുമാവ്, രുക്മിക്ക് '''വിജയം''' എന്ന ചാപവും , ഒരു ചട്ടയും ദാനം ചെയ്തു .ഈ വിജയാ ചാപം , അര്ജുനന്റെ ഗാണ്ടീവത്തേക്കാളും ശ്രേഷ്ട്ടമായിരുന്നുശ്രേഷ്ഠ്ടമായിരുന്നു.
 
ഇതുകൂടാതെ മഹർഷിയായ ദുർവ്വാസാവും ഇദ്ദേഹത്തിന്റെ ഗുരുവായിരുന്നിട്ടുണ്ട് .അർജുനനു വശമായിരുന്ന പാശുപതാസ്ത്രം ഇദ്ദേഹത്തിനും ലഭിച്ചിരുന്നു .ബ്രഹ്മവൈവർത്ത പുരാണത്തിൽ , ശ്രീകൃഷ്ണജന്മഖണ്ഡത്തിൽ ഇതിനെക്കുറിച്ച്‌ പ്രസ്താവമുണ്ട് .
"https://ml.wikipedia.org/wiki/രുക്മി" എന്ന താളിൽനിന്ന് ശേഖരിച്ചത്