"ഹെർബർട്ട് ഹൂവർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
(ചെ.) (യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു)
അമേരിക്കൻ ഐക്യനാടുകളുടെ മുപ്പത്തിഒന്നാമത്തെ പ്രസിഡന്റും റിപ്പബ്ലിക്കൻ പാർട്ടി നേതാവുമായിരുന്നു '''ഹെർബർട്ട് ക്ലാർക് ഹൂവർ - Herbert Clark Hoover'''.
1929 മാര്ച്ച് നാലുമുതൽ 1933 മാർച്ച് നാലുവരെയാണ് ഇദ്ദേഹം അമേരിക്കൻ പ്രസിഡന്റായി സേവനമനുഷ്ടിച്ചത്. 1921 മാർച്ച് അഞ്ചു മുതൽ 1928 ഓഗസ്റ്റ് 21 വരെ അമേരിക്കയുടെ വാണിജ്ജ്യ സെക്രട്ടറിയായിരുന്നു. 1917 ഓഗസ്റ്റ് പത്തുമുതൽ 1918 നവംബർ 11വരെ യുഎസ് ഫുഡ് അഡ്മിനിസ്‌ട്രേഷൻ ഡയറക്ടറായിരുന്നു.<ref>Burner, pp. 72–137.</ref>
ഗവർണർ പദവിയോ സൈനീകസൈനിക ജനറൽ പദവിയോ വഹിക്കാതെ അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട രണ്ടാമത്തെ ആളാണ് ഹെർബർട്ട് ഹൂവർ. [[വില്യം ഹോവാഡ് ടാഫ്റ്റ്|വില്യം ഹോവാഡ് ടാഫ്റ്റാണ്]] ഈ ഗണത്തിൽ പെട്ട ആദ്യപ്രസിഡന്റ്. <ref>{{Cite book|url=https://books.google.com/books?id=fK_lCAAAQBAJ&dq=presidents+without+previous+elected+office+%22taylor%22+%22eisenhower%22+hoover+grant&source=gbs_navlinks_s|title=Guide to the Presidency|last=Nelson|first=Michael|date=2015-05-01|publisher=Routledge|isbn=9781135914622|page=457|language=en}}</ref>
==ആദ്യകാല ജീവിതം, കുടുംബം==
[[File:Herbert Hoover in 1877.jpg|thumb|upright=.57|left|ഹൂവർ ബാല്യകാലത്ത്, 1877]]
37,054

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2429752" എന്ന താളിൽനിന്ന് ശേഖരിച്ചത്