"സേലം, ഒറിഗൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 വർഷം മുമ്പ്
(ചെ.)
യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
(ചെ.) (യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു)
| author2 = [[Lewis L. McArthur]]
| origyear = 1928
}}</ref><ref name="SPL">{{cite web|url=http://www.salemhistory.net/brief_history/salem_name.htm|title=How Salem Got its Name|publisher=Salem Public Library, Salem, Oregon|accessdate=April 2014}}</ref> എന്ന ബൈബിൾ വാക്കിന്റെ ആംഗലേയ പദമായ സേലം പട്ടണത്തിനു ചാര‍്‍ത്തുവാൻ‍ നിർദ്ദേശിച്ചതായി പറയപ്പെടുന്നു. വൈദിക ശ്രേഷ്ടനുംശ്രേഷ്ഠനും പട്ടണത്തിന്റെ ട്സ്റ്റികളുടെ പ്രസിഡന്റുമായിരുന്ന [[David Leslie (Oregon politician)|David Leslie]], ബൈബിളുമായി ബന്ധപ്പെട്ട ഒരു പേരിനാണ് ഊന്നൽ കൊടുത്തത്. അദ്ദേഹം ജറുസേലം.<ref name="SPL2">{{cite web|url=http://www.salemhistory.net/brief_history/salem_name.htm|title=How Salem Got its Name|publisher=Salem Public Library, Salem, Oregon|accessdate=April 2014}}</ref> എന്ന ഈഗ്ലീഷ് പേരിലെ അവസാന 5 അക്ഷരങ്ങൾ ഉപയോഗിച്ച് സേലം എന്നോ അദ്ദേഹം വിദ്യാഭ്യാസം നടത്തിയിരുന്ന [[Salem, Massachusetts|മസാച്ചുസെറ്റ്സിലെ പട്ടണമായ സേലം]] എന്ന പേരോ കൊടുക്കുവാൻ നിർദ്ദേശിച്ചു. പട്ടണത്തിന്റ പേര് സേലം എന്ന് നാമകരണം ചെയ്യപ്പെട്ടെങ്കിലും ഒറിഗൺ സ്റ്റേറ്റ്സ്മാൻ പത്രത്തിന്റെ പ്രസാധകനായ [[Asahel Bush|Asahel Bush]] നേപ്പോലുള്ള മറ്റു പ്രമുഖ വ്യക്തികൾ പട്ടണത്തിന്റെ പഴയ പേരായ Chemeketa <ref name="SN2">[http://www.salemhistory.net/brief_history/salem_name.htm Salem Online.net ''Salem name'']</ref> എന്ന പേരു തന്നെ നിലനിറുത്തണമെന്നു വാദിച്ചിരുന്നു. പട്ടണത്തിന്റെ പേര് <ref name="SN">[http://www.salemhistory.net/brief_history/salem_name.htm Salem Online.net ''Salem name'']</ref> അന്വർത്ഥമാക്കാനെന്നവണ്ണം ഓഫീസുകളും ലൈബ്രറിയും പ്രവർത്തിക്കുന്ന ദ വേൺ മില്ലർ സിവിക് സെന്റർ, പീസ് പ്ലാസ എന്ന പേരിൽ ഒരു പൊതു സ്ഥലമായി സമർപ്പിക്കപ്പെട്ടിരിക്കുന്നു  
 
== നേറ്റീവ് ഇന്ത്യക്കാർ ==
 
== സംസ്ഥാന മേള, ചെറി ഉത്സവം എന്നിവ ==
[[File:1867 Oregon State Fair.png|thumb|left|ഒറിഗൺ സ്റ്റേറ്റ് ഫെയർ, വർഷം 1867]]കൃഷിയ്ക്ക് സലെം പട്ടണം പ്രത്യേക പ്രധാന്യം കൊടുത്തിരിക്കുന്നു. കർഷക വൃത്തിയിലെ പട്ടണത്തിൻ ചരിത്രപരമായ പാരമ്പര്യം പട്ടണവാസികൾ മനസിലാക്കുകയുംമനസ്സിലാക്കുകയും അവർ ഇതു പലതരത്തിൽ‌ ആഘോഷമാക്കുകയും ചെയ്യാറുണ്ട്. 1861 ൽ സലെം പട്ടണത്തെ [[Oregon_State_Fair|ഒറഗണ് സ്റ്റേറ്റ് ഫയർ]] നടത്താനുളള സ്ഥിരം ആസ്ഥാനമായി സംസ്ഥാന അഗ്രക്കൾച്ചറൽ അസോസിയേഷൻ<ref name="Heine">Heine, Steven Robert [https://books.google.com/books?id=UY1bWuRoaswC&pg=PA130&dq=The+Oregon+State+Fair+Images+of+America&sig=0R6dJjCQh4mFCGyGqCB0XFTcpgs#PPP1,M1 ''The Oregon State Fair Images of America''] Arcadia Publishing 2007-08-20</ref> തെരഞ്ഞെടുത്തിരുന്നു. പഴയ കാലത്ത് നാടൻ [[Cherry|ഇലന്തപ്പഴം]] സമൃദ്ധമായി വിളഞ്ഞിരുന്നതിനാൽ<ref>{{cite web|url=http://www.salemhistory.net/commerce/cherries.htm|title=The Cherry City|accessdate=2007-08-05|author=Lucas,Bill}}</ref> പട്ടണത്തിന് "ചെറി സിറ്റി" എന്നൊരു ചെല്ലപ്പേരു നൽകപ്പെട്ടിരുന്നു. 1903 ൽ ആദ്യത്തെ ചെറി ഫെസ്റ്റിവൽ ഈ പട്ടണത്തിൽ നടന്നു. ഒന്നാം ലോകമഹായുദ്ധത്തന് ഏതാനും നാളുകള്ക്കു ശേഷം വരെ നടന്നിരുന്ന ഈ വാർഷിക ഉത്സവത്തോടനുബന്ധിച്ച് പരേഡുകളും ചെറി രാജ്ഞിയെ തെരഞ്ഞെടുക്കുന്ന പ്രക്രിയയുമൊക്കെ നടന്നിരുന്നു. ഈ പഴയ ഉത്സവു പുനരുജ്ജീവിപ്പിക്കപ്പെട്ടാണ് 1940<ref>{{cite web|url=http://www.salemhistory.net/culture/cherry_festival.htm|title=Salem's Cherry Festival|accessdate=2007-08-05|author=Hermann, Shirley}}</ref> കളുടെ അന്ത്യപാദത്തിൽ സലെം ചെറിലാൻറ് ഫെസ്റ്റിവൽ സംഘടിപ്പിക്കപ്പെട്ടത്.
 
== ഭൂപ്രകൃതിയും കാലാവസ്ഥയും ==
37,054

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2429700" എന്ന താളിൽനിന്ന് ശേഖരിച്ചത്