"സുകർണോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 82:
 
==സ്വാതന്ത്ര്യസമരം==
ബന്ദുങ്ങിൽ വിദ്യാർത്ഥിയായിരുന്നപ്പോൾ അദ്ദേഹം യൂറോപ്യനും, അമേരിക്കനും, ദേശീയവും, കമ്യൂണിസ്റ്റു തത്വശാസ്ത്രപരവുംതത്ത്വശാസ്ത്രപരവും, മതപരവുമായ എല്ലാവിധ ചിന്താധാരകളുമായി ഇടപഴകിയിരുന്നു. ഇതിൽനിന്നുമെല്ലാം ഉരുത്തിരിഞ്ഞ തന്റെതായ ഇന്തോനേഷ്യയുടെ പ്രാദേശിക പരിസ്ഥിതിക്കു യോജിച്ച സ്വയംപര്യാപ്തതയുള്ള ഒരു സോഷ്യലിസ്റ്റുതത്വശാസ്ത്രം അദ്ദേഹം പിന്നീടു രൂപപ്പെടുത്തിയെടുത്തു. '''മാർഹൈനിസം''' എന്നാണ് അദ്ദേഹം തന്റെ തത്വശാസ്ത്രത്തെതത്ത്വശാസ്ത്രത്തെ വിളിച്ചത്. ബന്ദുങ്ങിന്റെ തെക്കുഭാഗത്തു ജീവിച്ചിരുന്ന മാർഹൈൻ എന്ന ഒരു കർഷകന്റെ ജീവിതരീതി കണ്ടാണ് അദ്ദേഹം ഈ പേരു നൽകിയത്. തനിക്കു ലഭിച്ച തന്റെ ചെറിയ സ്ഥലത്ത് ജോലിചെയ്ത് ആ വരുമാനം കൊണ്ട് തന്റെ കുടുംബത്തെ നന്നായി കൊണ്ടുപോയ കർഷകനായിരുന്നു മാർഹൈൻ.
 
1927 ജൂലൈ 4നു സുകർണോയും കൂട്ടുകാരും ചേർന്ന് സ്വാതന്ത്ര്യത്തിനു വേണ്ടി പ്രവർത്തിക്കാനായി Partai Nasional Indonesia (PNI) എന്ന പാർട്ടി സ്ഥാപിച്ച. അതിന്റെ ആദ്യ നേതാവ് സുകർണോ ആയിരുന്നു. സാമ്രാജ്യത്തത്തെയും കാപ്പിറ്റലിസത്തെയും എതിർത്ത പാർട്ടിക്ക് ഇന്തോനേഷ്യയുടെ സ്വാതന്ത്യം ആയിരുന്നു ലക്ഷ്യം. കാരണം ക്യാപ്പിറ്റലിസവും സാമ്രാജ്യത്തവും ആയിരുന്നു ഇന്തോനേഷ്യയുടെ ജനങ്ങളുടെ ജീവിതരീതിയെ ദുഷ്കരമാക്കിയത്. മാത്രമല്ല പാർട്ടി മതേതരത്വത്തെ തങ്ങളുടെ പ്രധാന ആദർശമാക്കി അതിലൂടെ അന്നത്തെ ഡച്ച് ഈസ്റ്റിന്ത്യയായിരുന്ന ഇന്തോനേഷ്യയിലെ വൈവിധ്യം നിറഞ്ഞ സംസ്കാരത്തെ ഒന്നിപ്പിച്ച് ഒരു ശക്തമായ് ഐന്തോനേഷ്യയെ കെട്ടിപ്പടുക്കാൻ ലക്ഷ്യമിട്ടു. ജപ്പാൻ ഈ സമയം പാശ്ചാാത്യ ശക്തികളോട് യുദ്ധം ചെയ്യുമെന്നും അപ്പോൾ ജപ്പാന്റെ സഹായത്തോടേ ജാവയുടെ സ്വാതന്ത്ര്യം സാധ്യമാകും എന്നു കണക്കുകൂട്ടി. 1920 കളിൽ സരെകാത് ഇസ്ലാമിന്റെ തകർച്ചയും Partai Komunis Indonesia യുടെ പരാജയപ്പെട്ട വിപ്ലവവും പുതിയ പാർട്ടിക്കു അനുകൂല അന്തരീക്ഷം സൃഷ്ടിച്ചു. പ്രത്യേകിച്ചും സ്വാതന്ത്ര്യ കാംഷികളായ സർവ്വകലാശാലാ വിദ്യാർത്ഥികളായ യുവാക്കൾ ഈ പർട്ടിയിൽ പെട്ടെന്ന് അകൃഷ്ടരായി. ഡച്ചു സർക്കാരിന്റെ വംശീയവിവേചനംവും അവസരവിവേചനവും അവരെ രോഷാകുലരാക്കിയിരുന്നു.
"https://ml.wikipedia.org/wiki/സുകർണോ" എന്ന താളിൽനിന്ന് ശേഖരിച്ചത്