"ശങ്കരാചാര്യർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  3 വർഷം മുമ്പ്
(ചെ.)
യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
(ചെ.) (വർഗ്ഗം:10-ആം നൂറ്റാണ്ടിൽ മരിച്ചവർ നീക്കം ചെയ്തു; വർഗ്ഗം:820-ൽ മരിച്ചവർ ചേർത്തു [[വിക്കിപീഡിയ:ഹോ...)
(ചെ.) (യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു)
<Blockquote>എല്ലാവർക്കും ബ്രഹ്മത്തെ കുറിച്ച് പഠിക്കുന്നതിനുള്ള അവകാശം ഉണ്ട്. പരമമായ ജ്ഞാനം ബ്രഹ്മത്തെ കുറിച്ച് പഠിക്കുന്നതിലൂടെ മാത്രമേ ലഭിയ്ക്കൂ.</Blockquote>
 
ഉപദേശസഹസ്രി ശങ്കരാചാര്യരുട മറ്റൊരു പ്രധാനപ്പെട്ട കൃതിയായി കണക്കാക്കുന്നു.<ref name="The Routledge Companion to Philosophy of Religion">{{cite book|title=The Routledge Companion to Philosophy of Religion|url=http://books.google.com/books?id=cl4yzebZLhQC&pg=PA98|accessdate=28 June 2012|publisher=Routledge|isbn=978-1-134-18001-1|pages=98–}}</ref> എഴുപത്തി ആറോളം കൃതികൾ ശങ്കരാചാര്യർ എഴുതിയതായി കരുതപ്പെടുന്നു. മുപ്പത്തി ഒമ്പതോളം കൃതികൾ ശങ്കരാചാര്യർ തന്നെ എഴുതിയതാണെന്ന് ആധുനിക പണ്ഡിതന്മാരായ ബെൽവാൽക്കർ, ഉപാധ്യായ എന്നിവർ തെളിവുകളുടെ അടിസ്ഥാനത്തിൽ സമർത്ഥിച്ചിരിക്കുന്നു.<ref name=lifeandthought22>{{cite book | title = Life and Thoughts of Shankaracharya | url = https://books.google.com.sa/books?id=nAiyujUqTwYC&printsec= | publisher =Motilal Banarsidass | last = Govind Chandra | first = Pande | isbn = 978-8120811041 | year = 2011 | pages = 113-115}}</ref>. ഹൈന്ദവ ദൈവങ്ങളായ [[കൃഷ്ണൻ|കൃഷ്ണനേയും]], [[ശിവൻ|ശിവനേയും]] സ്തുതിച്ചുകൊണ്ട് ശങ്കരാചാര്യർ രചിച്ച സ്ത്രോത്രങ്ങൾസ്തോത്രങ്ങൾ, ഒരു ഹൈന്ദവ കൃതി എന്നതിലുപരി മികച്ച അദ്വൈത സൃഷ്ടികളായി കരുതിപ്പോരുന്നു.<ref name=lifeandthought222> Life and Thoughts of Shankaracharya , Govind Chandra Pande, Pages 351-352 </ref>
 
രണ്ടാം നൂറ്റാണ്ടിൽ എഴുതപ്പെട്ട, ബ്രഹ്മസൂത്രത്തെക്കുറിച്ചുള്ള ശങ്കരാചാര്യരുടെ വ്യാഖ്യാനം വളരെ പ്രധാനപ്പെട്ട ഒരു കൃതിയാണ്, എന്നാൽ ദ്രാവിഡ, ഭർതൃപ്രപഞ്ച തുടങ്ങിയവയെക്കുറിച്ചുള്ള വ്യാഖ്യാനങ്ങൾ ഇതു വരെ കണ്ടെടുത്തിട്ടില്ല, അവ നഷ്ടപ്പെട്ടുപോയിരിക്കാനും സാധ്യതയുണ്ട്.<ref>{{cite web| url = http://www.ochs.org.uk/downloads/classes/gmishra02mmas04.pdf| title = A Journey through Vedantic History -Advaita in the Pre-Sankara, Sankara and Post- Sankara Periods| author = Mishra, Godavarisha|accessdate=2006-07-24| format =PDF| archiveurl = https://web.archive.org/web/20060622102818/http://ochs.org.uk/downloads/classes/gmishra02mmas04.pdf| archivedate = 22 June 2006}}</ref>
37,054

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2429577" എന്ന താളിൽനിന്ന് ശേഖരിച്ചത്