"വിവേകികളായ മൂന്ന് കുരങ്ങന്മാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 3:
നല്ലത് ചിന്തിക്കുക, നല്ലത് പറയുക, നല്ലത് പ്രവർത്തിക്കുക എന്നിങ്ങനെ പലരീതിയിൽ ഈ കുരങ്ങന്മാരെ വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്. പശ്ചാത്യലോകത്തെ turning a blind eye എന്ന പഴഞ്ചൊല്ലിനോട് ഇതിനേറെ സാമ്യമുണ്ട്.<ref name="searching">{{ഫലകം:Cite web|url=http://www.nationmultimedia.com/home/2011/04/21/opinion/Searching-for-the-fourth-monkey-in-a-corrupted-wor-30153534.html|title=Searching for the fourth monkey in a corrupted world|date=21 April 2011|location=Thailand|work=The Nation|accessdate=25 July 2012|author=Pornpimol Kanchanalak}}</ref>
 
'''മിസാരു''' (Mizaru), '''കികസാരു''' (Kikazaru), '''ഇവാസാരു''' (Iwazaru) എന്നീ പേരുകളിലറിയപ്പെടുന്ന മുന്ന് വിവേകികളായ വാനരന്മാർ (three wise monkeys)( (Japanese: 三猿 Hepburn: san'en or sanzaru?, alternatively 三匹の猿 sanbiki no saru, literally "three monkeys") "'''തിന്മ കാണരുത്, തിന്മ കേൾക്കരുത്, തിന്മ പറയരുത്'''" ("see no evil, hear no evil, speak no evil") എന്ന സാരവത്തായ തത്വത്തെതത്ത്വത്തെ പ്രതിനിധാനം ചെയ്യുന്ന പ്രതീകങ്ങളാണ്.<ref>"Three Mystic Apes" term (1894) predates "Three Wise Monkeys" (1900) in Google Books</ref> ‍<ref>Wolfgang Mieder. 1981.</ref> ഇതിൽ കണ്ണുകൾ പൊത്തിയിരിക്കുന്ന മിസാരു (Mizaru) തിന്മ കാണുന്നില്ല, കാതുകൾ പൊത്തിയ കികസാരു (Kikazaru)തിന്മ കേൾക്കുന്നില്ല, വായപൊത്തിയ ഇവാസാരു (Iwazaru) തിന്മ പറയുന്നില്ല.
 
 
"https://ml.wikipedia.org/wiki/വിവേകികളായ_മൂന്ന്_കുരങ്ങന്മാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്