"വിക്ടർ ഫ്രാങ്കിൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 വർഷം മുമ്പ്
(ചെ.)
യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
(ചെ.) (യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു)
|parents =
}}
[[നാസി]]കളുടെ തടവുപാളയത്തിലെ കൊടുംപീഢനങ്ങളെകൊടുംപീഡനങ്ങളെ അതിജീവിച്ച വ്യക്തിയായിരുന്നു '''വിക്ടർ ഫ്രാങ്കിൾ'''(26 മാർച്ച് 1905. [[വിയന്ന]] – 2 സെപ്റ്റം:1997)<ref>Viktor Emil Frankl (11 August 2000). Viktor Frankl Recollections: An Autobiography. Basic Books. ISBN 978-0-7382-0355-3.</ref> <ref>Haddon Klingberg (16 October 2001). When life calls out to us: the love and lifework of Viktor and Elly Frankl. Doubleday. ISBN 978-0-385-50036-4.</ref>തൊഴിൽ കൊണ്ട് ഒരു മസ്തിഷ്കരോഗചികിത്സാ വിദഗ്ധനായിരുന്നവിദഗ്ദ്ധനായിരുന്ന ഫ്രാങ്കിൾ [[ലോഗോതെറാപ്പി]] എന്ന മനശാസ്ത്ര ചികിത്സാ സമ്പ്രദായത്തിന്റെ ഉപജ്ഞാതാവുമാണ് . മാനുഷികമായ സമീപനങ്ങൾക്ക് ചികിത്സയിൽ അതീവ പ്രാധാന്യമുണ്ട് എന്നു അദ്ദേഹം നിരീക്ഷിച്ചു.ആദ്യകാല കൃതികൾ എല്ലാം തന്നെ നാസി ക്യാമ്പിലെ ജീവിതത്തെ അതേപടി വരച്ചുകാട്ടുന്നവയാണ്. ജീവിതലക്ഷ്യം ഒരോ വ്യക്തിയുടേയും നിലനില്പിനുതന്നെ അത്യന്താപേക്ഷിതമാണെന്നു അദ്ദേഹം സമർത്ഥിച്ചു.
==കൃതികൾ==
* ''[[Man's Search for Meaning]]. An Introduction to Logotherapy,'' Beacon Press, Boston, MA, 2006. ISBN 978-0-8070-1427-1
37,054

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2429536" എന്ന താളിൽനിന്ന് ശേഖരിച്ചത്