"രജൻപൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  4 വർഷം മുമ്പ്
(ചെ.)
യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
(ചെ.)
(ചെ.) (യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു)
 
}}
 
പാക്കിസ്ഥാൻപാകിസ്താൻ പഞ്ചാബ് പ്രവിശ്യയിലെ ഒരു ജില്ലയാണ് '''രജൻപൂർ'''. 1998ലെ കണക്ക് പ്രകാരം 1,103,618 ആണ് ഇവിടത്തെ ജനസംഖ്യ.<ref>[http://www.urckarachi.org/Population%20Table-5.htm 1998 Census figures - Urban Resource Centre]</ref>
==ഭരണപരമായ വിഭജനം==
ഈ ജില്ലയിൽ മൂന്ന് താലൂക്കുകളുണ്ട്. ജംപൂർ, രജൻപൂർ, റോജഹാൻ എന്നിവയാണവ.<ref>[http://www.nrb.gov.pk/lg_election/union.asp?district=27&dn=Rajanpur Tehsils & Unions in the District of Rajanpur - Government of Pakistan]</ref>
സിഇ 997ൽ സുൽത്താൻ മഹമൂദ് ഗസ്‌നവി, 1005ൽ കാബുളിലെ ചക്രവർത്തിയായ ശാഹിസ് പഞ്ചാബ് പിടിച്ചടക്കി. ദൽഹി സൽത്തനത്ത് ഭരണ കാലത്ത് ഈ പ്രദേശത്ത് മുസ്ലിം ജനത ആധിപത്യമുറപ്പിച്ചു. സൂഫി പണ്ഡിതന്മാരുടെ മതപ്രബോധനമായിരുന്നു അതിന് കാരണം.
 
മുഗൾ രാജവംശത്തിന് ശേഷം സിഖ് രാജവംശം ഇവിടെ ഭരണം നടത്തവെ മുസ്ലിങ്ങൾക്ക് ധാരാളം നിയന്ത്രണങ്ങൾ നേരിടേണ്ടി വന്നു. ബ്രീട്ടീഷ് കാലത്ത് ഈ പ്രദേശത്തിന്റെ പ്രാധാന്യം വർദ്ധിച്ചു. 1947ൽ ഇവിടെ ജീവിച്ചിരുന്ന മുസ്ലിങ്ങൾ മുസ്ലിംലീഗിന്റെ നേതൃത്വത്തിൽ പാക്കിസ്ഥാൻപാകിസ്താൻ വിഭജനത്തിന് വേണ്ടി പ്രവർത്തിച്ചു. സ്വാതന്ത്ര്യാനന്തരം ഇവിടത്തെ ഹിന്ദുക്കളും സിഖുകാരും ഇന്ത്യയിലേക്ക് പാലായനം ചെയ്തു. ഇന്ത്യയിൽ നിന്നുള്ള മുസ്ലിം അഭയാർഥികൾ ഇങ്ങോട്ടും പാലായനം ചെയ്തു.
==അവലംബം==
{{reflist}}
37,054

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2429437" എന്ന താളിൽനിന്ന് ശേഖരിച്ചത്