"മുത്തയ്യാ ഭാഗവതർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 17:
 
==പിന്തുടർച്ച==
1945 -ൽ മരണമടയുമ്പോൾ 400 -ലേറെ കൃതികളും [[hindustani music|ഹിന്ദുസ്താനി]]യിൽ നിന്നും കൊണ്ടുവന്ന രാഗങ്ങളും സ്വന്തമായി ഉണ്ടാക്കിയ 20 രാഗങ്ങളും എല്ലാമായി കർണാടകസംഗീതത്തിന്റെ രീതികൾ ആകെ മുത്തയ്യാ ഭാഗവതർ മാറ്റിമറിച്ചിരുന്നു. ''ഭുവനേശ്വരിയാ'' തുടങ്ങിയ കൃതികൾ തന്റെ ഏറ്റവും പ്രമുഖശിഷ്യനായ [[Madurai Mani Iyer|മധുരൈ മണി അയ്യർ]] അടക്കം നിരവധിപേർ ആലപിച്ച് ജനകീയമാക്കി. അദ്ദേഹത്തിന്റെ കൊച്ചുമകളാണ് പ്രമുഖ വീണാവിദുഷി [[രുഗ്മിണിരുക്മിണി ഗോപാലകൃഷ്ണൻ]]
 
==അവലംബം==
"https://ml.wikipedia.org/wiki/മുത്തയ്യാ_ഭാഗവതർ" എന്ന താളിൽനിന്ന് ശേഖരിച്ചത്