"മിനാംഗ്കാബാ ജനത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 48:
|related-c = [[Malays (ethnic group)|Malays]], [[Mandailing people|Mandailing]], [[Kerinci people|Kerinci]]
}}
[[ഇന്തോനേഷ്യ|ഇന്തോനേഷ്യയിൽ]] പടിഞ്ഞാറൻ [[സുമാത്ര|സുമാത്രയിലെ]] [[Minangkabau highlands|മിനാംഗ്കാബാ മലയോരപ്രദേശങ്ങളിലെ]] ഒരു ഗോത്രവർഗമാണ് '''മിനാംഗ്കാബാ ജനത (Minangkabau''' people) (Minangkabau: '''Urang Minang'''; [[ഇന്തോനേഷ്യൻ ഭാഷ|Indonesian]]: '''Suku Minang'''; [[ജാവി ലിപി|Jawi]]: '''مينڠكاباو'''). ഈ ഗോത്രവർഗ്ഗം മിനാങ് (Minang) എന്നും അറിയപ്പെടാറുണ്ട്.  ഈ ഗോത്രവർഗ്ഗക്കാർക്കിടയിൽ പരമ്പരാഗതമായി മാതൃവംശ പിന്തുടർച്ചാവകാശ സമ്പ്രദായമാണ് നിലനിൽക്കുന്നത്. അമ്മവഴിയോ പെൺവഴിക്കോ മാത്രമുള്ള  പിന്തുടർച്ചാവകാശ സമ്പ്രദായമാണിത്<ref name="BBC-Minangkabau"><cite class="citation news">Rathina Sankari (22 September 2016). </cite></ref> എന്നാൽ മതപരവും രാഷ്ട്രീയപരവുമായ കാര്യങ്ങളിലെ ഉത്തരവാദിത്വംഉത്തരവാദിത്തം പുരുഷൻമാർക്കാണ്, എന്നിരുന്നാൽ പോലും ചിലസ്ത്രീകൾക്കും ഈ മേഖലകളിൽ നിർണ്ണായക സ്ഥാനമുണ്ടാകാറുണ്ട്. ഇന്ന് ഏകദേശം നാലരദശലക്ഷത്തോളം മിനാങുകൾ അവരുടെ സ്വദേശമായ പശ്ചിമ സുമാത്രയിൽ ജീവിക്കുന്നത്. ബാക്കി വരുന്ന നാലരദശലക്ഷത്തോളം മിനാങുകൾ പല ഇന്തോനേഷ്യൻ പ്രദേശങ്ങളിലും മലേഷ്യൻ ഉപദ്വീപുകളിലുമായിമായാണ് താമസിക്കുന്നത്. 
 
ഈ ഗോത്രവർക്കാരുടെ വിദ്യാഭ്യാസത്തോടുള്ള അർപ്പണബോധം വളരെ പ്രസ്തമാണ്. അതുകൊണ്ടു തന്നെ തെക്കുകിഴക്കൻ ഏഷ്യയിലെ പലഭാഗങ്ങളിലേക്കും എത്തിപെട്ട ഇവർക്ക് അവിടങ്ങളിലെല്ലാം സാമ്പത്തികമായും രാഷ്ട്രീയപരമായും മുന്നേറാൻ ഇവർക്ക് സാധിച്ചിട്ടുണ്ട്. ഇന്തോനേഷ്യ റിപ്പബ്ലിക് സ്ഥാപകരിലൊരാളായ [[Mohammad hatta|മുഹമ്മദ് ഹാട്ട]] മിനാങ് വംശജനായിരുന്നു. മാത്രമല്ല സിംഗപ്പൂറിന്റെ ആദ്യ പ്രസിഡന്റായിരുന്ന [[Yusof bin ishak|യൂസഫ് ബിൻ ഇസാഖ്]], മലേഷ്യയുടെ ആദ്യത്തെ സുപ്രീം ഹെഡ് ഓഫ് സ്റ്റേറ്റ് ആയിരുന്ന [[Tuanku abdul rahman|തുവാങ്കു അബ്ദുൾ റഹിമാനും]] ഈ വംശജർ തന്നെയായിരുന്നു.
വരി 62:
== ചരിത്രം ==
[[പ്രമാണം:Flag_of_Minang.svg|ലഘുചിത്രം|മിനാംഗ്കാബാ വംശജരുടെ പതാക]]
[[ഇന്തോനേഷ്യ|ഇന്തോനേഷ്യയിൽ]] പടിഞ്ഞാറൻ [[സുമാത്ര|സുമാത്രയിലെ]] [[Minangkabau highlands|മിനാംഗ്കാബാ മലയോരപ്രദേശങ്ങളിലെ]] ഒരു ഗോത്രവർഗമാണ് '''മിനാംഗ്കാബാ ജനത (Minangkabau''' people) (Minangkabau: '''Urang Minang'''; [[ഇന്തോനേഷ്യൻ ഭാഷ|Indonesian]]: '''Suku Minang'''; [[ജാവി ലിപി|Jawi]]: '''مينڠكاباو'''). ഈ ഗോത്രവർഗ്ഗം മിനാങ് (Minang) എന്നും അറിയപ്പെടാറുണ്ട്.  ഈ ഗോത്രവർഗ്ഗക്കാർക്കിടയിൽ പരമ്പരാഗതമായി മാതൃവംശ പിന്തുടർച്ചാവകാശ സമ്പ്രദായമാണ് നിലനിൽക്കുന്നത്. അമ്മവഴിയോ പെൺവഴിക്കോ മാത്രമുള്ള  പിന്തുടർച്ചാവകാശ സമ്പ്രദായമാണിത്<ref name="BBC-Minangkabau"><cite class="citation news">Rathina Sankari (22 September 2016). </cite></ref> എന്നാൽ മതപരവും രാഷ്ട്രീയപരവുമായ കാര്യങ്ങളിലെ ഉത്തരവാദിത്വംഉത്തരവാദിത്തം പുരുഷൻമാർക്കാണ്, എന്നിരുന്നാൽ പോലും ചിലസ്ത്രീകൾക്കും ഈ മേഖലകളിൽ നിർണ്ണായക സ്ഥാനമുണ്ടാകാറുണ്ട്. ഇന്ന് ഏകദേശം നാലരദശലക്ഷത്തോളം മിനാങുകൾ അവരുടെ സ്വദേശമായ പശ്ചിമ സുമാത്രയിൽ ജീവിക്കുന്നത്. ബാക്കി വരുന്ന നാലരദശലക്ഷത്തോളം മിനാങുകൾ പല ഇന്തോനേഷ്യൻ പ്രദേശങ്ങളിലും മലേഷ്യൻ ഉപദ്വീപുകളിലുമായാണ് താമസിക്കുന്നത്. 
 
== സംസ്കാരം ==
"https://ml.wikipedia.org/wiki/മിനാംഗ്കാബാ_ജനത" എന്ന താളിൽനിന്ന് ശേഖരിച്ചത്