"ഭൗതിക പ്രപഞ്ചശാസ്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:സമയത്തിന്റെ തത്ത്വശാസ്ത്രം നീക്കം ചെയ്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|ഹോട്ട്ക്യാറ്റ...
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 3:
{{Use dmy dates|date=July 2012}}
{{ഭൗതിക പ്രപഞ്ചശാസ്ത്രം}}
'''ഭൗതിക പ്രപഞ്ചശാസ്ത്രം''' പ്രപഞ്ചത്തിന്റെ വലിയ അളവിലുള്ള രൂപങ്ങളെയും അവയുടെ വലുപ്പത്തെയുംവലിപ്പത്തെയും പഠിക്കുകയും പ്രപഞ്ചത്തിന്റെ തുടക്കം, അതിന്റെ ഘടന, പരിണാമം, അതിന്റെ അവസാനം എന്നിവയെപ്പറ്റിയുള്ള അടിസ്ഥാനപരമായ ചോദ്യങ്ങളെ അഭിമുഖീകരിക്കുകയും ചെയ്യുന്നു. മനുഷ്യചരിത്രത്തിൽ അത് അതിഭൗതികചിന്തയുടെയും മതത്തിന്റെയും ഭാഗമായിരുന്നു.
 
ഭൂമിയിലുള്ളപോലെ പ്രാപഞ്ചികവസ്തുക്കളെല്ലാം ഒരേപോലുള്ള നിയമങ്ങൾ അനുസരിക്കുന്നു എന്ന് കോപ്പർനിക്കാസിന്റെ തത്വംതത്ത്വം അനുശാസിക്കുന്നു. ന്യൂട്ടന്റെ ചലനതത്വങ്ങൾ ആ പ്രപഞ്ചനിയമങ്ങൾ മനസിലാക്കാൻമനസ്സിലാക്കാൻ നമ്മെ ആദ്യമായി പ്രാപ്തരാക്കി.
 
ഭൗതിക പ്രപഞ്ചശാസ്ത്രം, ഇപ്പോൾ അറിയപ്പെടുന്നതുപോലെ, ആൽബർട്ട് ഐൻസ്റ്റീന്റെ 1915ലെ ആപേക്ഷികസിദ്ധാന്തത്തിന്റെ ആവിർഭാവത്തോടെയാണ് വികസിക്കാൻ തുടങ്ങിയത്. 1920കളിലെ നിരീക്ഷണഫലങ്ങൾമൂലം ഉണ്ടായ കണ്ടെത്തലുകൾ ഇതിനുപിന്നിൽ വന്നു. ആദ്യം, എഡ്വിൻ ഹബ്ബിൾ നമ്മുടെ [[ആകാശഗംഗ|ആകാശഗംഗയെക്കൂടാതെ]] അതിനുപുറത്തുള്ള അനേകം എണ്ണം ഗാലക്സികൾ നിലനിൽക്കുന്നുണ്ടെന്നു കണ്ടെത്തി. [[വെസ്റ്റൊ സ്ലിഫർ]] പോലുള്ളവർ പ്രപഞ്ചം വികസിക്കുന്നതായി കണ്ടെത്തി.
"https://ml.wikipedia.org/wiki/ഭൗതിക_പ്രപഞ്ചശാസ്ത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്