"ബുലവായോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 188:
| blank_info = [[Humid subtropical climate|Cwa]]
| website = {{url|http://citybyo.co.zw}}
}}ആഫ്രിക്കൻ രാജ്യമായ [[സിംബാബ്‌വെ|സിംബാബ്‌വെയിലെ]] വൻ നഗരങ്ങളിലൊന്നാണ് '''ബുലവായോ'''.രാജ്യതലസ്ഥാനമായ [[ഹരാരെ]] കഴിഞ്ഞാൽ രാജ്യത്തെ ഏറ്റവും വലിയ നഗരവും ഇതുതന്നെ.ഹരാരെയ്ക്ക് 439 കിലോമീറ്റർ തെക്കുപടിഞ്ഞാറ് ''മാറ്റെബെലാന്റ്''പ്രവിശ്യയിലാണ് ബുലവായോ നഗരം സ്ഥിതി ചെയ്യുന്നത്.സിംബാബ്‌വെയുടെ വ്യാവസായിക തലസ്ഥാനമായി അറിയപ്പെട്ടിരുന്ന ബുലവായോ സിംബാബ്‌വെ റെയിൽവെയ്സ് ഉൾപ്പടെഉൾപ്പെടെ നിരവധി പൊതുമേഖലാസ്ഥാപനങ്ങളുടെ ആസ്ഥാനമാണ്<ref name="mg.co.za">{{cite web|title=Industrial empire Bulawayo reduced to a ghost town|url=http://mg.co.za/article/2014-07-30-industrial-empire-reduced-to-a-ghost-town|publisher=mg.co.za|accessdate=30 July 2014}}</ref>.ആറരലക്ഷം ആളുകൾ താമസിക്കുന്ന ബുലവായോ നഗരത്തിൽ മികച്ച ഗതാഗത സംവിധാനങ്ങളാണുള്ളത്<ref>[http://www.geohive.com/cntry/zimbabwe.aspx Zimbabwe at GeoHive]</ref>.ഒരു രാജ്യാന്തര വിമാനത്താവളവും ഇവിടെ സ്ഥിതി ചെയ്യുന്നു.[[സിംബാബ്‌വെ ദേശീയ ക്രിക്കറ്റ് ടീം|സിംബാബ്‌വെ ക്രിക്കറ്റ് ടീമിന്റെ]] ഹോംഗ്രൗണ്ടുകളിലൊന്നായ ക്വീൻസ് സ്പോർട്സ് ക്ലബ് സ്റ്റേഡിയം ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.വിക്ടോറിയ വെള്ളച്ചാട്ടം ഉൾപ്പടെഉൾപ്പെടെ നിരവധി വിനോദസഞ്ചാരകേന്ദ്രങ്ങൾ ബുലവായോയ്ക്ക് സമീപത്തായി നിലകൊള്ളുന്നു.
==അവലംബം==
{{Reflist}}
"https://ml.wikipedia.org/wiki/ബുലവായോ" എന്ന താളിൽനിന്ന് ശേഖരിച്ചത്