"ഫ്രീഡ്രിച് വോയ്ലർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) വർഗ്ഗം:19-ആം നൂറ്റാണ്ടിലെ രസതന്ത്രജ്ഞർ ചേർത്തു ഹോട്ട്ക്യാറ്റ് ഉ... |
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു |
||
വരി 31:
വോയ്ലറുടെ ആദ്യകാല ഗവേഷണങ്ങൾതന്നെ അദ്ദേഹത്തിന് പ്രസിദ്ധി നേടിക്കൊടുത്തു.അലുമിനിയവും ബെറിലിയവും ലോഹരൂപത്തിൽ ആദ്യമായി വേർതിരിച്ചെടുത്തത് അദ്ദേഹമാണ്.അക്കാലത്തു തന്നെ അദ്ദേഹം കാൽസ്യം കാർബൈഡ് കണ്ടുപിടിച്ചു.എന്നാൽ അജൈവ വസ്തുക്കളിൽ നിന്ന് യൂറിയ നിർമ്മിച്ചതിനേയാണ് വോയ്ലറുടെ ഏറ്റവും മഹത്തായ വിജയമായി കരുതുന്നത്.പരീക്ഷണശാലയിൽ അജൈവ രാസപദാർഥങ്ങളിൽ നിന്ന് ഒരു ജൈവരാസപദാർഥം നിർമ്മിച്ചത് കാർബണിക രസതന്ത്രപഠനത്തിലെ ഒരു നാഴികക്കല്ലാണ്. ശരീരത്തിൽ നടക്കുന്ന രാസപ്രവർത്തനങ്ങളുടെ പഠനത്തിലേക്ക് ശ്രദ്ധയാകർഷിച്ചതും വോയ്ലറാണ്. ഈ കാരണങ്ങളാൽ വോയ്ലറെ കാർബണികരസതന്ത്രത്തിന്റെ ഉപജ്ഞാതാക്കളിൽ ഒരാളായി വിശേഷിപ്പിക്കുന്നു.
രാസവസ്തുക്കളെ ജൈവം, അജൈവം എന്നിങ്ങനെ രണ്ടാക്കി തരം തിരിക്കാമെന്ന് ബെർസിലിയസ്
==അവലംബം==
|