"ഫൈൻഡിങ് നീമോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 29:
2003 -ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ ആനിമേഷൻ ചിത്രമാണ് ഫൈൻഡിങ് നീമോ. [[ പിക്‌സാർ |പിക്സാർ അനിമേഷൻ സ്റ്റുഡിയോസ്]] നിർമിച്ച ചിത്രം [[വാൾട്ട് ഡിസ്നി പിക്ചർസ്]] വിതരണം ചെയ്തു. ആൻഡ്രൂ സ്റ്റാൻറ്റൺ തിരക്കഥയും സംവിധാനവും ചെയ്ത ചിത്രത്തിൽ ആൽബർട്ട് ബ്രൂക്ക്സ്, [[എലൻ ഡിജെനറസ് |എല്ലെൻ ഡിജിനേറെസ്]], അലക്സാണ്ടർ ഗൗഡ്, [[വില്ലെം ഡെഫോ]] തുടങ്ങിയവർ ശബ്ദം നൽകി. മാർലിൻ എന്ന് പേരുള്ള ഒരു മത്സ്യം ഡോറി എന്ന മറ്റൊരു മത്സ്യത്തൊടൊപ്പം തട്ടികൊണ്ടുപോയ തന്റെ മകനായ നീമോയെ തേടിയിറങ്ങുന്നതാണ് കഥാതന്തു. 
 
മെയ് 30, 2003 -ന് പ്രദർശനത്തിനെത്തിയ ഫൈൻഡിങ് നീമോ, ലോകമെങ്ങും മികച്ച നിരൂപകപ്രശംസ നേടി. നാല് [[അക്കാദമി അവാർഡ്]] നാമനിർദേശങ്ങൾനാമനിർദ്ദേശങ്ങൾ ലഭിച്ച ചിത്രം മികച്ച അനിമേഷൻ ചിത്രത്തിനുള്ള അക്കാദമി അവാർഡ് കരസ്ഥമാക്കി. ലോകമെമ്പാടും 867 ദശലക്ഷം ഡോളർ വരുമാനം നേടിയ ചിത്രം എക്കാലത്തെയും മികച്ച വരുമാനം നേടുന്ന അനിമേഷൻ ചിത്രമായി. <ref name=BOinitial>{{cite web |title=Finding Nemo (2003) |work=[[Box Office Mojo]]|url=http://boxofficemojo.com/movies/?id=findingnemo.htm |archiveurl=http://web.archive.org/web/20120831031932/http://www.boxofficemojo.com/movies/?id=findingnemo.htm |archivedate=August 31, 2012}}</ref>
 
2006 ഓടേ ചിത്രത്തിന്റെ 40 ദശലക്ഷം കോപ്പികൾ വിറ്റഴിച്ചു അതുവഴി, ഏറ്റവും വില്പന നേടുന്ന ഡിവിഡി പതിപ്പ് എന്ന ബഹുമതിയും ലഭിച്ചു. 2012 -ൽ ചിത്രത്തിന്റെ 3ഡി പതിപ്പ് പുറത്തിറക്കി. 2008 -ൽ അമേരിക്കൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് എക്കാലത്തെയും മികച്ച 10 അനിമേഷൻ ചിത്രങ്ങളുടെ പട്ടികയിൽ ഈ ചിത്രത്തെ ഉൾപ്പെടുത്തി. ജൂൺ 17, 2016 -ൽ ചിത്രത്തിന്റെ രണ്ടാം ഭാഗമായ [[ഫൈൻഡിങ് ഡോറി]] പുറത്തിറങ്ങി.<ref name="slashfilm.com">{{cite news|last=Lussier|first=Germain|title=Pixar Skips 2014 as ‘The Good Dinosaur’ Shifts to 2015 and ‘Finding Dory’ to 2016|url=http://www.slashfilm.com/pixar-skips-2014-as-the-good-dinosaur-shifts-to-2015-and-finding-dory-to-2016/|accessdate=September 27, 2013|newspaper=/Film|date=September 18, 2013}}</ref>
"https://ml.wikipedia.org/wiki/ഫൈൻഡിങ്_നീമോ" എന്ന താളിൽനിന്ന് ശേഖരിച്ചത്