"പ്രകാശശാസ്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 9:
 
==ചരിത്രം==
[[പുരാതന ഈജിപ്തി]]ലേയും [[മേസോപോടോമി]]യിലെയും [[ലെന്സു]]കളുടെ വികാസമാണ് പ്രകാശശാസ്ത്രത്തിന്റെ തുടക്കമായി കണക്കാക്കുന്നത്. അറിയപ്പെടുന്നതിൽ ഏറ്റവും പുരാതനമായ ലെൻസുകൾ [[അസ്സീറിയൻ]] ലെൻസുകളാണ്. 700 ബി സി യിലാണ് ഇതിന്റെ നിർമാണംനിർമ്മാണം എന്ന് കണക്കാക്കുന്നു. [[പുരാതന റോമൻകാരും]] [[ഗ്രീക്കുകാരും]] സ്ഫടികഗോളങ്ങളിൽ വെള്ളം നിറച്ചാണ് ലെൻസുകൾ നിർമിച്ചിരുന്നത്. ഇത്തരം പ്രായോഗിക തലത്തിലുള്ള മുന്നേറ്റങ്ങൾ ഗ്രീക്കിലും [[ഇന്ത്യ]]യിലും സൈദ്ധാതിക തലത്തിലുള്ള മുന്നേറ്റങ്ങൾക്ക് വഴി തെളിച്ചു.
 
വസ്തുക്കളുടെ ദർശനത്തെ പറ്റിയുള്ള [[ഗ്രീക്ക് തത്ത്വചിന്ത]] പരസ്പരം എതിർക്കുന്ന രണ്ടു സിദ്ധാന്തങ്ങളിലേക്ക് വഴിമാറി. ഒന്ന് [[ഇന്ട്രോമിഷൻ തിയറി]] എന്നും രണ്ടാമത്തേത് [[എമിഷൻ തിയറി]] എന്നും അറിയപ്പെടുന്നു. വസ്തുക്കൾ വിടുന്ന അവയുടെ പകർപ്പുകൾ നേത്രങ്ങൾ പിടിച്ചെടുക്കുന്നതാണ് ദർശനം എന്നതാണ് ഇന്ട്രോമിഷൻ. [[ഡെമോക്രിറ്റസ്]], [[എപ്പിക്ക്യൂറസ്]], [[അരിസ്റ്റോട്ടിൽ]] അവരുടെ അനുയായികളെ ഉൾപ്പെടെ പലരും ഇതിന്റെ പ്രചാരകരായിരുന്നു.
"https://ml.wikipedia.org/wiki/പ്രകാശശാസ്ത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്