"പീറ്റർ ജാക്സൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) infobox++
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 16:
| spouse = [[Fran Walsh]] (1987{{ndash}}present)
| children = 2}}
'''സർ പീറ്റർ ജാക്സൺ''' (ജനനം: ഒക്ടോബർ 31, 1961) ഒരു [[ന്യൂസിലാന്റ്]] ചലച്ചിത്രകാരനും തിരകഥാകൃത്തുമാണ്. [[ദ ലോർഡ് ഓഫ് ദ റിങ്സ് ചലച്ചിത്രപരമ്പരയുടെയും]] (2001 - 2003) [[ ദ ഹൊബിറ്റ് (ചലച്ചിത്രം) |ദ ഹൊബിറ്റ് ചലച്ചിത്രപരമ്പരയുടെയും]] (2012 - 2014) സംവിധായകൻ, എഴുത്തുകാരൻ, നിർമാതാവ് എന്നീ നിലകളിൽ പ്രശസ്തനാണ് അദ്ദേഹം. നിരൂപക പ്രശംസ നേടിയ [[ഹെവൻലി ക്രീചേർസ് (1994)]], [[കിംഗ് കോംഗ് (2005)]], [[ലാവ്‌ലി ബോൺസ് (2009)]] എന്നിവയാണ് മറ്റു ശ്രദ്ധേയമായ ചിത്രങ്ങൾ. [[ഡിട്രിക്ട് 9 (2009)]], [[ദ അഡ്വെഞ്ചേർസ് ഓഫ് ടിൻടിൻ: ദ സീക്രട്ട് ഓഫ് യൂണികോൺ (2011)]] എന്നീ ചിത്രങ്ങളുടെ നിർമാണവുംനിർമ്മാണവും അദ്ദേഹം നിർവഹിച്ചു.
 
1987 - ഇൽ പുറത്തിറങ്ങിയ ബാഡ് ടേസ്റ്റ് എന്ന ചിത്രത്തിലൂടെ തന്റെ സിനിമജീവിതം തുടങ്ങിയ അദ്ദേഹം മുഖ്യധാരയിൽ എത്തിയത് സഹപ്രവർത്തകൻ ആയ ഫ്രാൻ വാൽഷിനൊപ്പം ഹെവൻലി ക്രീചേർസ് എന്ന ചിത്രത്തിന് മികച്ച തിരകഥക്കുള്ള അക്കാദമി അവാർഡ് ലഭിച്ചതിന് ശേഷമാണ്. ഇത് വരെ അദ്ദേഹത്തിന് മികച്ച സംവിധായകൻ എന്നത് അടക്കം മൂന്നു [[അക്കാദമി അവാർഡുകൾ]] ലഭിച്ചിട്ടുണ്ട്. ഇത് കൂടാതെ [[ഗോൾഡൻ ഗ്ലോബ്]], [[ബാഫ്റ്റാ അവാർഡുകളും]] അനേകം തവണ ലഭിച്ചു.
"https://ml.wikipedia.org/wiki/പീറ്റർ_ജാക്സൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്