"പാറ കയറ്റം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 വർഷം മുമ്പ്
(ചെ.)
യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
(ചെ.) (യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു)
 
പങ്കെടുക്കുന്നവർ പ്രകൃതിപരമായി ഉള്ളതും മനുഷ്യനിർമ്മിതമായിട്ടുള്ളതുമായ പാറയുടെ മുകളിൽ കയറുകയും താഴേക്ക് ഇറങ്ങുകയും ചെയ്യുന്ന പ്രവർത്തിയാണ് പാറ കയറ്റം. താഴെ വീഴാതെ നിശ്ചിത ലക്ഷ്യസ്ഥാനം വരെ എത്തുക എന്നതാണ് ഇതിൻറെ ലക്ഷ്യം. അപകടസാധ്യത കൂടുതലായതിനാലും കൂടുതൽ ഊർജംഊർജ്ജം വേണ്ടതിനാലും പാറയിൽനിന്നും താഴേക്ക് ഇറങ്ങുന്നത് ഒഴിവാക്കാറാണ് പതിവ്. പ്രൊഫഷണൽ പാറ കയറ്റമത്സരങ്ങളിൽ ഏറ്റവും വേഗത്തിൽ നിശ്ചിത പാത പൂർത്തിയാക്കുന്ന ആൾ, അല്ലെങ്കിൽ ദുർഘടം പിടിച്ച പാതയിൽ ഏറ്റവും കൂടുതൽ ദൂരം സഞ്ചരിക്കുന്ന ആളാണ്‌ വിജയിക്കുക. ലോകമെമ്പാടും വിവധതരം പാറകളും പാറക്കെട്ടുകളും ഉള്ളതിനാൽ പാറ കയറ്റത്തെ പല സ്റ്റൈലുകളും തരങ്ങളുമായി വേർത്തിരിച്ചിട്ടുണ്ട്. <ref name=freedom>{{cite book |title=Mountaineering: The Freedom of the Hills |publisher=Swan Hill Press |author=The Mountaineers Books |edition=8th |year=2010 |isbn=9781594851384 |oclc=688611213 |pages=592 }}</ref>
 
പ്രകൃതി സഹജമായി നിലകൊള്ളുന്ന ഖനിജ ശേഖരമാണ് പാറ. പാറകളെ പൊതുവെ [[ആഗ്നേയം]], എക്കൽ, രൂപാന്തപ്പെട്ടവ എന്നിങ്ങനെ തരം തിരിച്ചിരിക്കുന്നു. ഭൂഗർഭശാസ്ത്രത്തിലെ ശിലാ വിജ്ഞാനം എന്ന ശാസ്ത്രശാഖ ശാസ്ത്രീയമായി പാറകളെകുറിച്ച് പഠനം നടത്തുന്നു.
37,054

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2429153" എന്ന താളിൽനിന്ന് ശേഖരിച്ചത്