"നിലവിളക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 4:
കേരളത്തിലെ വീടുകളിൽ സന്ധ്യാസമയം കത്തിച്ചുവയ്ക്കുന്ന പ്രത്യേകതരം വിളക്കാണ് നിലവിളക്ക്. എണ്ണയൊഴിച്ച് അതിൽ തുണി, നൂല് തുടങ്ങിയവയിട്ട് കത്തിക്കുന്ന ഭാഗം ഉയർന്ന്, ഒന്നോ അതിലധികമോ നിലകളോടുകൂടിയ വിളക്കിനെയാണ് നിലവിളക്ക് എന്ന് വിളിക്കുന്നത്. വളരെകാലം മുൻപ് മുതൽ നിലവിളക്ക് കേരളത്തിൽ പ്രചുരപ്രചാരം നേടിയിരുന്നു. ആദ്യകാലങ്ങളിൽ ഓടിൽ തീർത്തതായിരുന്നു നിലവിളക്കുകളെങ്കിലും, പിന്നീട് വിവിധ ലോഹങ്ങളിൽ നിലവിളക്കുകൾ ഉണ്ടാക്കിത്തുടങ്ങി. നിലകളായി കത്തിക്കാമെന്നതുകൊണ്ടാണ് ഈ പേര് വന്നതെന്ന് കരുതപ്പെടുന്നു.{{തെളിവ്}}
 
കേരളത്തിന്റെ തനതുവിളക്ക് എന്ന രീതിയിൽ നിലവിളക്ക് കേരളത്തിൽ പൊതുവേ സ്വാഗതം ചെയ്യപ്പെടുന്നു. നിലവിളക്ക് കത്തിച്ച് ഉത്ഘാടനവുംഉദ്ഘാടനവും യോഗത്തിന്റെ ആരംഭം കുറിക്കലുമൊക്കെ സാധാരണമാണ്. മുസ്ലീം സമുദായത്തിലെ ഒരു വിഭാഗം നിലവിളക്ക് കത്തിക്കുന്നത് അനിസ്ലാമികമെന്ന് പറയുകയും അതിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്യുന്നുണ്ട്.
 
== ഹിന്ദുമതത്തിൽ ==
"https://ml.wikipedia.org/wiki/നിലവിളക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്