"ബലരാമൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: hi:बलराम
ബലരാമന്റെ മദ്യപാനം- തെളിവോടെ
വരി 1:
[[Image:Balarama Mural.jpg|right|thumb|200px|17<sup>th</sup> century mural of Balarama from a wall hanging in South Indian temple.]]
 
[[ഹിന്ദു]] വിശ്വാസപ്രകാരം [[മഹാവിഷ്ണു|മഹാവിഷ്ണുവിന്റെ]] അവതാരമാണ്‌ '''ബലരാമന്‍'''(बलराम). '''ബാലദേവന്‍''','''ബാലഭദ്രന്‍''','''ഹലായുധന്‍''' എന്നീ പേരുകളിലൊക്കെ അറിയപ്പെടുന്ന ബലരാമനെ, [[ശ്രീകൃഷ്ണന്‍|ശ്രീകൃഷ്ണന്റെ]] ജ്യേഷ്ഠനായാണ്‌ പുരാണങ്ങളില്‍ ചിത്രീകരിച്ചിരിക്കുന്നത്. വൈദീക സാഹിത്യത്തിലെ ഇന്ദ്രന്‍ പരിവര്‍ത്തനം വന്ന് കൃഷിക്കാര്‍ക്ക് രാമനായിത്തീരുകയും പൂ‌ര്‍വഭാരതത്തില്‍ ദാശരഥീരാമനായും പശ്ചിമഭാരതത്തില്‍ ബലരാമനായും സ്വീകരിക്കപ്പെട്ടിരുന്നു. ഇന്ദ്രനും ബലരാമനും മദ്യപാനികളാണ്‌. ഈ പ്രത്യേകതയാണ്‌ അവരുടെ മൗലികമായ ഏകതയെ സൂചിപ്പിക്കാന്‍ ചരിത്രകാരന്മാര്‍ ഉപയോഗിക്കുന്നത്. സ്വന്തം കര്‍ത്തവ്യം മറന്ന് മദ്യാസക്തനായിരിക്കുന്ന ബലരാമനെ പുരാണങ്ങളില്‍ ചിത്രീകരിക്കുന്നുണ്ട്. <ref>ഫാ. കാമില്‍ ബുല്‍കേ. രാമകഥ റാഞ്ചി 1950 </ref>
 
{{അപൂര്‍ണ്ണം|Balarama}}
"https://ml.wikipedia.org/wiki/ബലരാമൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്