"ടെറ്റനസ് വാക്സിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 35:
ഈ വാക്സിന്റെ കണ്ടുപിടിത്തത്തോടു കൂടി ടെറ്റനസ്, ഡിഫ്തീരിയ, പെർടുസിസ് എന്നീ രോഗങ്ങൾ ഗണ്യമായി കുറഞ്ഞു. യു എസ്സിലെ കണക്കുകൾ പ്രകാരം 95%ആളുകൾ ഡിഫ്തീരിയയിൽ നിന്നും,80-85% ജനങ്ങൾ പെർടുസിസിൽ നിന്നും, 100% ആളുകൾ ടെറ്റനസിൽ നിന്നും സംരക്ഷിക്കപ്പെട്ടു.<ref name="VaccInfo"><cite class="citation book">Centers for Disease Control and Preventi (2011). </cite></ref> വാക്സിൻ നൽകുന്നതിനു മുമ്പ് വർഷതിൽ 580 പേർക്ക് ടെറ്റനസ് രോഗവും, ഇതിൽ 472 മരണങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. വാക്സിൻ നൽകാൻ തുടങ്ങിയ ശേഷം രോഗികൾ 41 ആയും മരണം 4 ആയും കുറഞ്ഞു.
 
1996 മുതൽ 2009 വരെ ഉള്ള കാലഘട്ടതിൽ യു എസ്സിൽ ടെറ്റനസ് അപൂർവമായി. വർഷത്തിൽ ശരാശരി 29 കേസുകൾ മാത്രമെ റിപ്പോർട്ട് ചെയ്തിട്ടുള്ളു. ഇതിൽ ഏതാൻടെല്ലാവരും ഒന്നുകിൽ ടെറ്റനസ് വാക്സിൻ എടുക്കാത്തവരോ അല്ലെങ്കിൽ നിർദേശിക്കപ്പെട്ടനിർദ്ദേശിക്കപ്പെട്ട ഇടവേളകളിൽ ഡോസ് എടുക്കാത്തവരോ ആയിരുന്നു.<ref>http://www.cdc.gov/tetanus/about/index.html</ref>
 
=== ഗർഭ കാലം ===
യു എസ്സിലെ ഗർഭകാല പരിചരണത്തിനുള്ള മാർഗനിർദേശങ്ങളിൽമാർഗനിർദ്ദേശങ്ങളിൽ ടെറ്റനസ് പ്രതിരോധം അത്യാവശ്യമാണെങ്കിൽ ടി ഡി വാക്സിൻ നൽകാൻ ശുപാർശ ചെയ്യുന്നു.<ref name="icsi2010">[http://www.icsi.org/prenatal_care_4/prenatal_care__routine__full_version__2.html Health Care Guideline: Routine Prenatal Care.]</ref> അത്യാവശ്യമില്ലെങ്കിൽ, ഗർഭിണി മുമ്പ് ടെറ്റനസ് വാക്സിൻ എടുത്തിട്ടുണ്ടെങ്കിൽ ഗർഭാനന്തരം(പ്രസവം കഴിഞ്ഞ് 6 മാസം വരെ അഥവാ പോസ്റ്റ്പോർട്ടം പിരീഡ്) വരെ വൈകിപ്പിക്കണം.<ref name="icsi2010">[http://www.icsi.org/prenatal_care_4/prenatal_care__routine__full_version__2.html Health Care Guideline: Routine Prenatal Care.]</ref> . 2 വർഷത്തിനുള്ളിൽ ടി ഡി അഥവാ ടി ഡാപ് എടുക്കാത്തവർ ആശുപത്രി വിടും മുമ്പ് എടുത്തിരിക്കേണ്ടതാണ്.<ref name="icsi2010">[http://www.icsi.org/prenatal_care_4/prenatal_care__routine__full_version__2.html Health Care Guideline: Routine Prenatal Care.]</ref> ഇതുവരെ ടെറ്റനസ് വാക്സിൻ എടുക്കാത്ത ഗർഭിണികൾ (അതായത് ഡി ടി പി, ഡി ടാപ്, ഡി ടി,ടീ ഡി, ടി ടി എന്നിവയൊന്നും കുട്ടിയായിരിക്കുമ്പോഴോ മുതിർന്നപ്പോഴോ എടുക്കാത്തവർ)അമ്മയ്ക്കോ ഗർഭസ്ഥ ശിശുവിനോ ടെറ്റനസ് വരാതിരിക്കാൻ 3 ടി ഡി വാക്സിൻ പരമ്പര എടുക്കേണ്ടതാണ്.<ref name="icsi2010">[http://www.icsi.org/prenatal_care_4/prenatal_care__routine__full_version__2.html Health Care Guideline: Routine Prenatal Care.]</ref>
 
=== പ്രത്യേക വിഭാഗങ്ങൾ  ===
വരി 46:
 
=== സമയക്രമം ===
ഒരു വയസ്സിൽ താഴെ മാത്രം പ്രായമുള്ള കുഞ്ഞുങ്ങൾക്ക് കുത്തിവയ്ക്കുന്നതിനാൽ തുടയിലെ പേശികളിലാണ് (anterolateral thigh muscles)ഈ വാക്സിൻ എടുക്കുന്നത്. ഡി ടാപ് 4 ഡോസുകളായാണ് നൽകുന്നത്. ആദ്യത്തേത് 2 മാസം പ്രായമുള്ളപ്പോഴും, രണ്ടാമത്തേത് 4ആം മാസവും, അടുത്തത് 6ആം മാസവും, അവസാനത്തേത് 15 മുതൽ 18 മാസത്തിനിടയിൽ എപ്പോഴെങ്കിലും. 4-6 വയസ്സിൽ അഞ്ചാമത് ഒരു ഡോസും കൂടി നിർദേശിക്കപ്പെട്ടിട്ടുണ്ട്നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്. <ref name="VaccInfo"><cite class="citation book">Centers for Disease Control and Preventi (2011). </cite></ref>
 
ടിഡി യും ടിഡാപും വലിയ കുട്ടികൾക്കും പ്രായപൂർത്തി ആയവർക്കും വേണ്ടിയുള്ളതാണ്. ഇവ തോൾ പേശികളിൽ കുത്തി വയ്ക്കുന്നു.<ref name="VaccInfo"><cite class="citation book">Centers for Disease Control and Preventi (2011). </cite></ref> ഇത് ബൂസ്റ്ററുകൾ ആയതിനാൽ ഓരോ പത്തു വർഷത്തിലും എടുത്തിരിക്കണം
വരി 60:
 
== പ്രവർത്തന രീതി ==
ഈ രോഗതിനു നൽകുന്ന വാക്സിനെ ആർട്ടിഫിഷ്യൽ ആക്റ്റീവ് ഇമ്മ്യൂണിറ്റി എന്നു വിളിക്കുന്നു. നിർജീവമായതോ ശക്തി കുറചതോ ആയ അണുക്കളെ ശരീരത്തിലേക്ക് കടത്തുമ്പോൾ ശരീരത്തിന്റെ പ്രതിരോധം ഉത്തേജിച്ച് ആന്റിബോഡികൾ ഉല്പാദിക്കപ്പെടുന്നു. ഇത് ശരീരത്തിനു ഗുണകരമാണ്. കാരണം, പിന്നീട് ശരീത്തിലേക്ക് ഈ രോഗാണു കടക്കുമ്പോൾ പ്രതിരോധ സംവിധാനം ആന്റിജനെ പെട്ടന്നുപെട്ടെന്നു തിരിചറിയുകയും ആന്റിബോഡി ഉല്പാദിപ്പിക്കുകയും ചെയ്യുന്നു.<ref name="CDC"><cite class="citation web">[http://www.cdc.gov/vaccines/vac-gen/immunity-types.htm "Vaccines & Immunizations"]<span class="reference-accessdate">. </span></cite></ref>
 
== ചരിത്രം ==
"https://ml.wikipedia.org/wiki/ടെറ്റനസ്_വാക്സിൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്