"ജലാലാബാദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{Infobox settlement <!--See the Table at Infobox settlement for all fields and descriptions of usage--> <!-- Basic info...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 15:
|foot_montage = From top left to right: A panoramic view of a section of Jalalabad; Jalalabad Bridge; Jalalabad Cricket Stadium; Pashtunistan Square; Mosque in Jalalabad; Governor's House in Jalalabad; Building on a main road.}}|coordinates_region=AF|leader_title2=|leader_name2=|leader_title3=|leader_name3=|leader_title4=|leader_name4=|timezone=[[UTC+4:30]]|utc_offset=|timezone_DST=|utc_offset_DST=|blank_name=|blank_info=|blank1_name=|blank1_info=}}
 
'''ജലാലാബാദ്''' {{IPAc-en|dʒ|ə|ˈ|l|æ|l|ə|ˌ|b|æ|d}} ([[:en:Pashto_language|Pashto]]/{{lang-fa|جلال آباد}} ''Jalālābād''), കിഴക്കൻ അഫ്ഘാനിസ്ഥാനിലെ ഒരു പട്ടണമാണ. മുമ്പ് അറിയപ്പെട്ടിരുന്നതത് അദീന പർ ({{lang-ps|آدينه پور|links=no}}) എന്നായിരുന്നു. കാബൂൾ നദിയുടെയും കുനാർ നദിയുടെയും സംഗമസ്ഥാനത്ത് ലഗ്ഗ്മാൻ താഴ്വരയിലാണ് പട്ടണം സ്ഥിതി ചെയ്യുന്നത്. ജലാലാബാദ് പട്ടണ നന്ഗർഹാർ പ്രൊവിൻസിൻറെ തലസ്ഥാനം കൂടിയാണ്. പടിഞ്ഞാറേ ദിക്കിൽ കാബൂളിൽ നിന്ന് 155 കിലോമീറ്റർ (95 മൈൽ) നീളമുള്ള ഹൈവേയുമായി ഈ പട്ടണം ബന്ധിപ്പിച്ചിരിക്കുന്നു. കിഴക്കൻ അഫ്ഘാനിസ്ഥാനിലെ രണ്ടാമത്തെ വലിയ പട്ടണമാണിത്. അതുപോലെ തന്നെ സാമൂഹ്യ വ്യാവസായിക പ്രവർത്തനങ്ങളുടെ കേന്ദ്രവും കൂടിയാണ്. ഈ പ്രദേശം പാക്കിസ്ഥാനുമായിപാകിസ്താനുമായി അതിർത്തി പങ്കിടുന്നു. പാക്കിസ്ഥാനിൽപാകിസ്താനിൽ നിന്നുള്ള സാധനങ്ങൾ ഇതുവഴിയാണ് അഫ്ഗാനിലേയ്ക്ക് കൊണ്ടുവരുന്നത്. ഈ പ്രദേശത്തെ പ്രധാന വ്യവസായം കടലാസ് നിർമ്മാണമാണ്. ഓറഞ്ച്, നെല്ല്, കരിമ്പ് എന്നീ കാർഷിക വിളകളാണ് മുഖ്യമായും ഇവിടെ കൃഷി ചെയ്തുവരുന്നത്. ഈ പട്ടണത്തിലെ ജനസംഖ്യ 356,274 (in 2015).<ref>{{cite web|title=The State of Afghan Cities report2015|url=http://unhabitat.org/books/soac2015/|ref=UN-Habitat}}</ref> പ്രോവിൻസിൽ ആകെ 6 ജില്ലകളാണുള്ളത്.
"https://ml.wikipedia.org/wiki/ജലാലാബാദ്" എന്ന താളിൽനിന്ന് ശേഖരിച്ചത്