"ചെങ്ങഴി നമ്പ്യാന്മാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 10:
ആദുരില് ചെങ്ങഴിനമ്പ്യാരും പാലക്കാട് നാട്ടുവാഴിയും തമ്മില് നടന്ന യുദ്ധത്തില് വിജയിച്ച ചെങ്ങഴിക്കോടന്റെ പടത്തലവന് കാലിന്റെ തള്ളവിരല്കൊണ്ട് ഉയര്ത്തി കീഴടക്കിയ പ്രദേശത്തിന്റെ സ്ഥാനം നിര്ണയിച്ചുകൊണ്ട് സ്ഥാപിച്ച കാല്നാട്ടിപ്പാറ ചരിത്രസ്മാരകമാണ്.. സൈനികമേധാവിത്വവും പരിശീലന ഉടമസ്ഥതയും പാറംകുളം പണിക്കന്മാര്ക്കായിരുന്നു.<br />
 
'''1498'''ൽ വാസ്കോ ഡ ഗാമ കാപ്പാട്ടെത്തുന്നത് മലബാർ തീരത്തെപ്പറ്റി പോർത്തുഗലിൽ ലഭ്യമായ വിവരണങ്ങളിലൂടെയാണ്. അന്ന് സാമൂതിരി പൊന്നാനിയിലാണ് താമസം. അന്നത്തെ നഗരവും തുറമുഖവും പാശ്ചാത്യനാടുകളുടേതുമായി തുലനം ചെയ്യാവുന്ന രീതിയിലുമായിരുന്നു. പോർത്തുഗീസുകാരെ വരവേറ്റെങ്കിലും മുസ്ലീം എതിർപ്പുണ്ടായിരുന്നു. ഇതുമൂലം കബ്രാൾ രാഷ്ട്രീയമായി കൊച്ചിക്കാണ് കൂടുതൽ പ്രാധാന്യം കൊടുത്തത്. തൻമൂലം '''AD1503''' ,സാമൂതിരി കൊച്ചി ആക്രമിച്ചു. അതിനു പകരം '''AD.1505-'''ലെ മാമാങ്കത്തിൽ ചെങ്ങഴി നമ്പിയാരുടെ നേതൃത്വത്തിൽവന്ന ചാവേറുകൾ, സാമൂതിരിയെ വധിക്കാനായി ശ്രമിച്ചിരുന്നു .പതിനാറായിരം സൈനികർ വരെ സാമൂതിരിയെ സംരക്ഷിച്ചിരുന്നു എന്ന് ചിലയിടങ്ങളിൽ കാണുന്നു. . എന്നാൽ ഈ മാമാങ്കത്തിൽ ചെങ്ങഴി നമ്പിയാരുടെ നേതൃത്വത്തിൽവന്ന ചാവേറുകൾ, സാമൂതിരിയുടെ സുരക്ഷാസന്നാഹങ്ങൾ നിഷ്പ്രഭമാക്കിയതായി ചാവേർപട്ടുകളായ ചെങ്ങഴിനമ്പ്യാർ പാട്ട് , കണ്ടർ മേനവൻ പാട്ട് എന്നിവ വയിൽ പരാമർശമുണ്ട്. '''AD 1700''' സാമൂതിരിയുടെ ആക്രമണ ഫലമായി പെരുമ്പടപ്പ് പ്രദേശം അന്യാധീനപ്പെട്ടു. തൃശ്ശൂരും, വടക്കുന്നാഥ ക്ഷേത്രവും സാമൂതിരിയുടെ നിയന്ത്രണത്തിലായിരുന്നു. ശക്തൻ തമ്പുരാൻ വരുന്നതു വരെ സാമൂതിരി ഭക്തരായ വടക്കുംന്നാഥൻ , പെരുമ്മനം യോഗാതിരിപ്പാടുമാരുടെ കൈകളിലായി ഈ യുദ്ധത്തില് ചെങ്ങഴിനമ്പ്യന്മാർ സാമൂതിരിയുടെകുടെനിന്നു എന്നും, അതിനുപകരമായി '''940-മാ കര്കിടകം 30-ന്''' തിരുവഞ്ചിക്കുളംക്ഷേത്രത്തി ൽപെരുമ്പടപ്പ്സ്വരൂപം, ചെങ്ങഴിനമ്പ്യന്മാരെകൊണ്ട് പ്രായശ്ചിത്തം ചെയ്യിച്ചു എന്നും വടക്കുംനാഥക്ഷേത്ര ഗ്രന്ഥ വരിയിൽ കാണുന്നു. പിന്നീട് പെരുമ്പടപ്പ് സ്വരൂപത്തിന്റെ ആസ്ഥാനം കൊച്ചിയിലേക്ക് മാറ്റുകയും ചെങ്ങഴിക്കോട്, കൊച്ചിരാജ്യത്തിന്റെ ഭാഗമാവുകയും ചെയ്തു. ചെങ്ങഴിനാട്ടില് പതിനെട്ടു പ്രദേശങ്ങളുടെ ഭരണാധികാരം നമ്പ്യാര്ക്ക് ആയിരുന്നു. ഭരണസൌകര്യത്തിന് വേണ്ടി ഓരോ ദേശത്തും ഓരോ സ്ഥാനിനായരെ പടത്തലവന്മാരായി നിയോഗിച്ച് അധികാരം കൊടുത്തിരുന്നുസാമ്പത്തിക ചുമതല ജന്മിമാരില് നിക്ഷിപ്തമായിരുന്നു.ബ്രിട്ടീഷ് ഭരണകാലത്ത് ഇവരെ ചെങ്ങഴിക്കോട് പ്രവർത്തിപ്രവൃത്തി എന്ന പേരില് അറിയപ്പെട്ടിരുന്നു.<br />
 
==അവലംബം==
"https://ml.wikipedia.org/wiki/ചെങ്ങഴി_നമ്പ്യാന്മാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്