"ഗാലപ്പഗോസ് ദ്വീപുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 94:
യുനസ്കോ കടന്നു വരുന്നത് അതിനു ശേഷം 6 വർഷങ്ങൾ കഴിഞ്ഞാണ്.ആത് 1979-ൽ മാനവ കുലത്തിന്റെ പ്രകൃതിദത്ത പൈതൃകോദ്യാനമായി ഈ ദ്വീപുകളെ പ്രഖ്യാപിച്ചു.അങ്ങനെ ദേശീയോദ്യാനത്തിന് സ്ഥിരമായ സംരക്ഷണം ഉറപ്പാക്കി.1986-ൽ ഈ ദ്വീപുകളെ സംരക്ഷിക്കപ്പെടേണ്ട ജൈവ മണ്ഡലങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി.ഈ ദ്വീപുകളിലെ ജീവികളുടെ അപൂർവതയും ശാസ്ത്രീയവും വിദ്യാഭ്യാസപരമായി ഇതിനുള്ള പ്രത്യേഖതയും കണക്കിലെടുത്തായിരുന്നു ഈ നടപടി.വീണ്ടും 2007-ൽ യുനസ്കോ ഗാലപ്പഗോസ് ദ്വീപുകളുടെ സംരക്ഷണക്കെത്തി.മനുഷ്യരുടെ ഇടപെടൽ കൊണ്ട് അപകടത്തിലാവാൻ ഇടയുള്ള ലോക പൈതൃക പട്ടികയിൽ ഈ ദ്വീപുകളെ ഉൾപ്പെടുത്തി.
== അപൂർവ ജീവികൾ==
വ്യത്യസ്ഥവുംവ്യത്യസ്തവും അപൂർവവുമായ നിരവധി ജീവികളുടെ ആവാസ മേഖലയാണ് ഗാലപ്പഗോസ് ദ്വീപ സമൂഹങ്ങൾ.ഇവിടുത്തെ വൻ കരയാമകൾ ഏതാണ്ട് 30 ലക്ഷം കൊല്ലം മുമ്പ് ഇവിടെ എത്തിയതായി വിശ്വസിക്കപ്പെടുന്നു.തെക്കേ അമേരിക്കൻ ഭൂഖണ്ഡത്തിനോട് എറ്റവും അടുത്ത് കിടക്കുന്ന എസ്പാനോളയിലും സാൻ ക്രിസ്റ്റബാളിലും എത്തിപ്പെട്ട ഇവ പിന്നീട് മറ്റ് ദ്വീപുകളിലേക്ക് വ്യാപിച്ചു.ഈ ആമകളുടെ വലിയൊരു പ്രത്യേകത ഭക്ഷണവും വെള്ളവുമില്ലാതെ ഇവക്ക് 1 വർഷം വരെ കഴിയാനാകും എന്നതാണ്.ഈ പ്രത്യേകത മുതലെടുത്ത് നാവികർ യാത്രക്കിടയിൽ പുതുമാംസം തിന്നാനായി ഇവയെ വൻതോതിൽ പിടിച്ചു കൊണ്ടുപോകാൻ തുടങ്ങി.അവ പെട്ടെന്നു ചാവാത്തതു കാരണം കപ്പൽ യാത്രക്കിടയിൽ മാസങ്ങളോളം പുതുമാംസം തിന്നാം.ബാറ്ററിയും മറ്റും ഇല്ലാത്ത കാലത്ത് കപ്പലിലെ വിളക്ക് കത്തിക്കാനുള്ള എണ്ണക്കായും ഇവയെ കൊന്നൊടുക്കി.ഏതാണ്ട് 1 ലക്ഷത്തിനും 2 ലക്ഷത്തിനും ഇടയിൽ കരയാമകൾ കഴിഞ്ഞ 2 നൂറ്റാണ്ടിനിടയിൽ നശിപ്പിക്കപ്പെട്ടു.മൂന്ന് ഇനങ്ങൾ ഭൂമുഖത്തു നിന്ന് പൂർണമായും അപ്രത്യക്ഷമായി.
നാലാമത്തെ ഇനമായ പിന്റയിലെ ഏക അംഗമായ ലോൺസം ജോർജ് ഇവിടുത്തെ അന്തേവാസിയാണ്.പിന്റാ ദ്വീപിൽ കാണപ്പെട്ടു വന്നിരുന്ന ഈ ജീവി വർഗത്തെ പുനരുത്പാതിപ്പിക്കാൻ ശ്രമങ്ഹൽ നടന്നു വരുന്നുണ്ടെങ്കിലും വിജയിച്ചിട്ടില്ല.
==ഇസബേല ==
"https://ml.wikipedia.org/wiki/ഗാലപ്പഗോസ്_ദ്വീപുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്