"ഖുത്ബുദ്ദീൻ ഐബക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 5:
 
 
ദൽഹിയിലെ [[ദില്ലി സുൽത്താനത്ത്|ദില്ലി സുൽത്താനത്തിന്]] തുടക്കമിട്ട [[ദില്ലിയിലെ മംലൂക്ക് രാജവംശം|ദില്ലിയിലെ മംലൂക്ക് രാജവംശത്തിറെ]] ഒന്നാമത്തെ സുൽത്താനായിരുന്നു '''ഖുത്ബുദ്ദീൻ ഐബക്ക്'''. 1192മുതൽ 1206വരെ [[മുഹമ്മദ് ഗോറി|മുഹമ്മദ് ഗോറിയുടെ]] പ്രധിനിധിയായും ഗോറിയുടെ മരണ ശേഷം സുൽത്താനെന്ന പദവിയിലും ഖുത്ബുദ്ദീൻ ഐബക്ക് ദൽഹി ഭരിച്ചു. ഉന്നതമായ ഔദാര്യശീലം കാരണം അദ്ധേഹംഅദ്ദേഹം 'ലഖ്ബഖ്ശ്(ലക്ഷങ്ങൾ ദാനം ചെയ്യുന്നവൻ)' എന്ന പേരിൽ അറിയപ്പെട്ടു. ദൽഹിയിൽ അദ്ധേഹംഅദ്ദേഹം പണികഴിപ്പിച്ച ഖുവ്വത്തുൽ ഇസ്ലാം പള്ളിയുടെ മിനാരമാണ് പ്രസിദ്ധമായ ഖുത്ബ് മിനാർ
 
[[വർഗ്ഗം:ദില്ലിയിലെ സുൽത്താന്മാർ]]
"https://ml.wikipedia.org/wiki/ഖുത്ബുദ്ദീൻ_ഐബക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്