"താൽകാലിക രക്തപ്രവാഹതടസ്സം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 15:
}}
 
ക്ഷണിക ഇസ്കീമിക ആഘാതം (താൽകാലിക രക്തപ്രവാഹതടസ്സം) അഥവാ ടി. ഐ.എ. അഥവാ മന്ദമസ്തിഷ്കാഘാതം (ഇംഗ്ലീഷ്: Transient ischemic attack; എന്നത്, തലച്ചോറിലേക്കോ, സുഷുമ്നാനാഡിയിലേക്കോ കണ്ണിലെ റെറ്റിനയിലേക്കോ ഉണ്ടാകാവുന്നതും പെട്ടന്നുപെട്ടെന്നു ശരിയാകാവുന്നതുമായ ഒരു ക്രമവ്യതിയാനമാണ്. രക്തം പെട്ടന്ന്പെട്ടെന്ന് കട്ടപിടിച്ച് മേൽപറഞ്ഞ ശരീരഭാഗങ്ങളിലെവിടെയെങ്കിലും ധമനികളിലൂടെയുള്ള രക്തപ്രവാഹം നിലക്കുകയും ആ ഭാഗത്തെ കോശങ്ങൾ നശീക്കുകയും ചെയ്യുന്ന ഒരു സംഭവമാണ് ഈ അസുഖം. മസ്തിഷ്കാഘാതത്തിന്റെ ഏതാണ്ട് അതേ കാരണങ്ങൾ തന്നെയാണ് ടി.ഐ.എ. ക്കും. തലച്ചോറിലേക്കുള്ള രക്തപ്രവാഹത്തിനു വരുന്ന തടസ്സങ്ങളാണിവ. പലപ്പോഴും മന്ദമസ്തിഷ്കാഘാതം, അല്ലെങ്കിൽ പൂർവ്വമസ്തിഷ്കാഘാതം എന്നും അറിയപ്പെടുന്നു. മന്ദമസ്തിഷ്കാഘാതം മൂലമുള്ള രോഗലക്ഷണങ്ങൽ മിക്കപ്പോഴും 24 മണിക്കൂറിനുള്ളിൽ അപ്രത്യക്ഷമാകാറുണ്ട്.
.<ref name="2009 New def of >{{cite journal|last1=Easton|first1=JD|last2=Saver|first2=JL|last3=Albers|first3=GW|last4=Alberts|first4=MJ|last5=Chaturvedi|first5=S|last6=Feldmann|first6=E|last7=Hatsukami|first7=TS|last8=Higashida|first8=RT|last9=Johnston|first9=SC|last10=Kidwell|first10=CS|last11=Lutsep|first11=HL|last12=Miller|first12=E|last13=Sacco|first13=RL|last14=American Heart|first14=Association|last15=American Stroke Association Stroke|first15=Council|last16=Council on Cardiovascular Surgery and|first16=Anesthesia|last17=Council on Cardiovascular Radiology and|first17=Intervention|last18=Council on Cardiovascular|first18=Nursing|last19=Interdisciplinary Council on Peripheral Vascular|first19=Disease|title=Definition and evaluation of transient ischemic attack: a scientific statement for healthcare professionals from the American Heart Association/American Stroke Association Stroke Council; Council on Cardiovascular Surgery and Anesthesia; Council on Cardiovascular Radiology and Intervention; Council on Cardiovascular Nursing; and the Interdisciplinary Council on Peripheral Vascular Disease. The American Academy of Neurology affirms the value of this statement as an educational tool for neurologists.|journal=Stroke; a journal of cerebral circulation|date=Jun 2009|volume=40|issue=6|pages=2276–93|pmid=19423857|doi=10.1161/strokeaha.108.192218}}
 
</ref><ref>http://www.strokeassociation.org/STROKEORG/AboutStroke/TypesofStroke/TIA/TIA-Transient-Ischemic-Attack_UCM_310942_Article.jsp#.VpqFtb-OqUk</ref>
ടി.ഐ.എ. അഥവാ മന്ദമസ്തിഷ്കാഘാതത്തിനും [[മസ്തിഷ്കാഘാതം|മസ്തിഷ്കാഘാതത്തിന്റേതു]] പോലുള്ള രോഗലക്ഷണങ്ങൾ തന്നെയാണു കാണപ്പെടുന്നത്. വിപാർശ്വഭാഗത്തെ പക്ഷാഘാതം, (പ്രശ്നം ബാധിച്ച തലച്ചോറിന്റെ ഭാഗത്തിനു നേർ പാർശ്വത്തിലുള്ള ഭാഗത്തെ പക്ഷാഘാതം]] അല്ലെങ്കിൽ മരവിപ്പ്, കാഴ്ചമങ്ങൾ, നാക്കു കുഴയൽ, അങ്കലാപ്പിലാവൽ എന്നിവയാണ് പ്രധാനം. പക്ഷെ മസ്തിഷ്കാഘാതത്തിൽ നിന്നുവ്യത്യസ്തമായി രോഗലക്ഷണങ്ങൾ 24 മണിക്കൂറിനുള്ളിൽ അപ്രത്യക്ഷമാകാറുണ്ട്. മിനിറ്റുകൾ നേരത്തേക്ക് മസ്തിഷ്കമരണം സംഭവിക്കാനുള്ള സാധ്യതയുമുണ്ട്; മന്ദമസ്തിഷ്കാഘാതം വരുന്നത് 90 ദിവസത്തിനുള്ളിൽ മസ്തിഷ്കാഘാതം തന്നെ (Stroke സ്ട്രോക്ക്) വരുന്നതിന്റെ മുന്നോടിയാണെന്നു പറയാറുണ്ട്. .<ref>{{cite journal |last=Ferro |first=J. M. |title=Diagnosis of transient ischemic attack by the nonneurologist. A validation study |year=1996 |journal=Stroke |volume=27 |issue=12 |pages=2225–2229 |pmid=8969785 |doi=10.1161/01.STR.27.12.2225 |first2=I. |last3=Rodrigues |first3=G. |last4=Canhao |first4=P. |last5=Melo |first5=T.P. |last6=Oliveira |first6=V. |last7=Pinto |first7=A.N. |last8=Crespo |first8=M. |last9=Salgado |first9=A.V. |display-authors=etal}}</ref><ref>{{cite journal |last=Easton |first=J. D. |title=Definition and evaluation of transient ischemic attack: a scientific statement for healthcare professionals from the American Heart Association/American Stroke Association Stroke Council; Council on Cardiovascular Surgery and Anesthesia; Council on Cardiovascular Radiology and Intervention; Council on Cardiovascular Nursing; and the Interdisciplinary Council on Peripheral Vascular Disease. The American Academy of Neurology affirms the value of this statement as an educational tool for neurologists |journal=Stroke |year=2009 |volume=40 |issue=6 |pages=2276–2293 |pmid=19423857 |doi=10.1161/STROKEAHA.108.192218 |first2=J. L. |last3=Albers |first3=G. W. |last4=Alberts |first4=M. J. |last5=Chaturvedi |first5=S. |last6=Feldmann |first6=E. |last7=Hatsukami |first7=T. S. |last8=Higashida |first8=R. T. |last9=Johnston |first9=S. C. |display-authors=etal}}</ref> നിശബ്ദമസ്തിഷ്കാഘാതത്തിന്റെനിശ്ശബ്ദമസ്തിഷ്കാഘാതത്തിന്റെ പ്രത്യേകതെ എന്തെന്നാൽ അതിനു രോഗലക്ഷണങ്ങൾ ഉടനെ പ്രത്യക്ഷമാകുകയില്ല എന്നതാണ്. മാത്രവുമല്ല നിശബ്ദമസ്തിഷ്കാഘാതംനിശ്ശബ്ദമസ്തിഷ്കാഘാതം മറ്റൊരു മുന്നറിയിപ്പുമില്ലാതെ മന്ദ മഷ്തികാഘാതം ഉണ്ടാവാത്തവർക്കും വരാവുന്നതാണ്.<ref>{{cite journal |last=Coutts |first=S. B. |title=Silent ischemia in minor stroke and TIA patients identified on MR imaging |journal=[[Neurology (journal)|Neurology]] |year=2005 |volume=65 |issue=4 |pages=513–517 |pmid=16116107 |doi=10.1212/01.WNL.0000169031.39264.ff |first2=M. D. |last3=Simon |first3=J. E. |last4=Sohn |first4=C. -H. |last5=Scott |first5=J. N. |last6=Demchuk |first6=A. M. |last7=Vision Study |first7=Group |display-authors=etal}}</ref>
 
==പരാമർശങ്ങൾ==
"https://ml.wikipedia.org/wiki/താൽകാലിക_രക്തപ്രവാഹതടസ്സം" എന്ന താളിൽനിന്ന് ശേഖരിച്ചത്