"കാത്തി ആക്കെർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
 
വരി 35:
| portaldisp =
}}
'''കാത്തി ആക്കെർ''' (née Karen Lehmann; April 18, 1947 – November 30, 1997) അമേരിക്കൻ പരീക്ഷണാത്മക നോവലിസ്റ്റും punk poetഉം നാടകകൃത്തും പ്രബന്ധകാരിയും [[ഉത്തരാധുനികത|ആധുനികാന്തര]] എഴുത്തുകാരിയും sex-positive feminist writerഉം ആയിരുന്നു. ബ്ലാക്ക് മൗണ്ടൻ കൂട്ടം, വില്ല്യം എച്ച് ബറോസ്, ഡേവിഡ് അന്റിൻ, ഫ്രെഞ്ച് വിമർശനാത്മക തത്വംതത്ത്വം, തത്വശാസ്ത്രംതത്ത്വശാസ്ത്രം, pornography എന്നിവ അവരെ വലുതായി സ്വാധീനിച്ചു.
==ജീവചരിത്രം==
ഡോണാൾഡിന്റെയും ക്ലെഇറെ ലെഹ്മാന്റെയും മകളായ കാത്തി ആക്കെർ ഏപ്രിൽ 18നു ന്യൂ യോർക്ക് പട്ടണത്തിലാണ് ജനിച്ചത്. അവരുടെ ജനനവർഷത്തെപ്പറ്റി തർക്കം നടക്കുന്നുണ്ട്. അവർ ജനിക്കും മുൻപേ അമ്മ വീറ്റു വിട്ടുപോയി തന്റെ അമ്മയുടെ സ്നേഹം ലഭിക്കാത്ത അവസ്ഥയിൽ അവർ വളർന്നതായി പറയുന്നു. അമ്മ മറ്റൊരു വിവാഹം കഴിച്ചു. അവരുറ്റെ അമ്മയുടെ രണ്ടാം വിവാഹം ഒട്ടും തൃപ്തികരമായിരുന്നില്ല.
"https://ml.wikipedia.org/wiki/കാത്തി_ആക്കെർ" എന്ന താളിൽനിന്ന് ശേഖരിച്ചത്