"കമ്യൂണിസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 1:
{{prettyurl|Communism}}
{{Template:Marxist theory}}
രാഷ്ട്രതന്ത്രത്തിലും സാമൂഹികശാസ്ത്രത്തിലും '''കമ്യൂണിസം''' എന്നതു സാമൂഹിക, രാഷ്ട്രീയ, സാമ്പത്തികവുമായ തത്വശാസ്ത്രവുംതത്ത്വശാസ്ത്രവും അതിനെയൂന്നിയുള്ള ഒരു പ്രസ്ഥാനവുമാണ്. ഇംഗ്ല്ലിഷ്: '''Communism'''. ലത്തീൻ പദമായ കോമ്മുനിസ് ( '''communis''' അർത്ഥം= പൊതുവായത്, അഖിലം )<ref>{{Cite encyclopedia|title=Communism|encyclopedia=Britannica Encyclopedia|url=http://www.britannica.com/EBchecked/topic/129104/communism}}</ref><ref>''World Book'' 2008, p. 890.</ref> കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ വിഭാവനം ചെയ്യുന്നത് വർഗ്ഗരഹിതമായ ഒരു സാമുഹിക വ്യവസ്ഥിതി
വാർത്തെടുക്കുക എന്നതാണ്.
തത്വശാസ്ത്രപ്രകാരംതത്ത്വശാസ്ത്രപ്രകാരം നിർമ്മാണവും അതുമായി ബന്ധപ്പെട്ട ഉടമസ്ഥതയും ഒരു സമൂഹത്തിന്റെ പൊതുവായിരിക്കുകയും സ്വകാര്യവ്യക്തികൾക്കോ ഏതെങ്കിലും വർഗ്ഗങ്ങൾക്കൊ അതിൽ പങ്കുണ്ടാകുകയേ ഇല്ല. ഇതുമൂലം സമ്പത്ത് സ്വകാര്യവ്യക്തിയുടെ കയ്യിൽ ഒതുങ്ങി നിൽകാതെ സമൂഹത്തിലെല്ലാവരിലേക്കും ആവശ്യമനുസരിച്ച് മാറ്റപ്പെടുന്നു.<ref>[http://www.marxists.org/archive/marx/works/1847/11/prin-com.htm ''Principles of Communism''], Frederick Engels, 1847, Section 18. "Finally, when all capital, all production, all exchange have been brought together in the hands of the nation, private property will disappear of its own accord, money will become superfluous, and production will so expand and man so change that society will be able to slough off whatever of its old economic habits may remain."</ref><ref>[http://www.marxists.org/archive/bukharin/works/1920/abc/03.htm ''The ABC of Communism''], Nikoli Bukharin, 1920, Section 20</ref>
<ref>{{cite book|title=The Encyclopedia of Political Science|url=http://sk.sagepub.com/reference/the-encyclopedia-of-political-science|doi=10.4135/9781608712434 |editor=George Thomas Kurian|publisher=CQ Press|date=2011|ISBN=9781933116440|chapter=Withering Away of the State|accessdate=3 January 2016}}</ref>
 
മാക്സിസം, അനാർക്കിസം ( അരാജകവാദിത്വം) അനാർക്കിസ്റ്റ് കമ്യൂണിസം തുടങ്ങി ഭിന്നമായ ആശയങ്ങളും ഇവയെ അവലംബിച്ചുണ്ടായിട്ടുള്ള വിവിധ ചിന്താധാരകൾ നിലവിലുണ്ട്. ഇവയെല്ലാം മുതലാളിത്തവ്യവസ്ഥ എന്ന തത്വത്തിൽതത്ത്വത്തിൽ നിന്ന് ഉണ്ടായാതാണ് ഇന്നത്തെ സാമൂഹിക വ്യവസ്ഥ എന്ന കാഴ്ചപ്പാട് പുലർത്തുന്ന തത്വശാസ്ത്രങ്ങളാണ്തത്ത്വശാസ്ത്രങ്ങളാണ്. മുതലാളിത്തത്തിൽ രണ്ടു മുഖ്യ വർഗ്ഗങ്ങൾ നിലനിൽകുന്നു അവ, സമൂഹത്തിലെ മുഖ്യശതമാനവും ഉൾക്കൊള്ളുന്ന ((ബഹുഭൂരിപക്ഷമുള്ള ) തൊഴിലാളി വർഗ്ഗവും (working class) സമ്പത്ത് കൈകാര്യം ചെയ്യുന്ന ന്യൂനപക്ഷമായ മുതലാളിത്ത വർഗ്ഗവുമാകുന്നു എന്നും വിഭാവനം ചെയ്യുന്നു. ഈ ന്യൂനപക്ഷ മുതലാളിത്തവർഗ്ഗം തൊഴിലാളിവർഗ്ഗത്തെക്കൊണ്ട് തൊഴിൽ നടത്തി ഉത്പന്നങ്ങളുടെ വിറ്റുവരവിലൂടെ അതിന്റെ പ്രധാന വരുമാനം കൈയ്യാളുന്നു.
 
എന്നാൽ കമ്യൂണിസത്തിൽ ആരും സമ്പത്ത് കൈകാര്യം ചെയ്യുന്നില്ല. എല്ലാവരും പൊതുവായ ഒരു സംസ്ഥനത്തീന്റെ ഉടമസ്ഥതയിലുള്ള നിർമ്മാണശാലകളിൽ അവരാലാകുന്നതുപോലെ തൊഴിലെടുക്കുന്നു. ഒരോരുത്തരുടെ തൊഴിലും പ്രതിനിധീകരണത്തിനും ആവശ്യത്തിനുമനുസരിച്ച് ലാഭം പങ്കുവക്കപ്പെടുന്നു.
വരി 16:
 
==ചരിത്രം==
കമ്യൂണിസം എന്ന ആശയത്തിന്റെ ഉത്ഭവം തർക്കവിഷയമാണ്. നിരവധി ഗ്രൂപ്പുകൾ അവരുടേതായ കാശ്ചപ്പടുകളിലൂടെ കമ്യൂണിസത്തിന്റെ ഉത്ഭവത്തിനെ വിലയിരുത്തുന്നു. ഇതിൽ വ്യക്തമായ ഒരു ആശയരൂപീകരണം നടത്തിയത് ജർമൻ തത്വചിന്തകനായതത്ത്വചിന്തകനായ കാൾ മാർക്സാണ്. അദ്ദേഹം നിരവധി ആദിവാസി സമൂഹങ്ങളെ പഠിക്കുകയും അവരുടെ ചരിത്രങ്ങൾ പഠനവിഷയങ്ങളാക്കുകയും ചെയ്തതിലൂടേ ആദികാലത്തിലെ വേട്ടയാടി ജീവിതം നയിച്ചിരുന്ന മനുഷ്യരാണ് പ്രാകൃത കമ്യൂണിസത്തിന്റെ വക്താക്കൾ എന്നും അവർക്കിടയിൽ വർഗ്ഗങ്ങൾ ഇല്ലായിരുന്നു എന്നും കിട്ടുന്നതെല്ലാം പങ്കിട്ടെടുക്കുന്ന ഒരു സമൂഹവ്യവസ്ഥിതിയായൊരുന്നു അവരുടേതെന്നും കണ്ടെത്തിയിരുന്നു. എന്നു മുതലാണ് ആവശ്യത്തിൽ കവിഞ്ഞ് ഉത്പാദിക്കാൻ തുടങ്ങിയത് എന്നു മുതലാണോ അന്നാണ് സ്വകാര്യ സ്വത്തുക്കൾ ഉണ്ടാവാൻ തുടങ്ങിയത് എന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.
 
== കമ്യൂണിസവും മാക്സിസവും ==
"https://ml.wikipedia.org/wiki/കമ്യൂണിസം" എന്ന താളിൽനിന്ന് ശേഖരിച്ചത്