"ഒറ്റഞാർ കൃഷി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 4:
 
== സവിശേഷതകൾ ==
[[ഞാറ്റില|പായ് ഞാറ്റടി]] അഥവാ ഡാപ്പോഗ് നഴ്സറി തയ്യാറാക്കിയാണ് വിത്തുനടുന്നത്. ഒരേക്കർ കൃഷി ചെയ്യാൻ ഒറ്റഞാർ കൃഷിയനുസരിച്ച് 2-4 കിലോഗ്രാം വിത്ത് മതിയാകും. [[ഏക്കർ|ഒരേക്കർ]] സ്ഥലത്ത് ഞാറുപറിച്ചുനടുന്നതിന് 40 തൊഴിലാളികൾ ആവശ്യമാണെങ്കിൽ ഈ രീതി ഉപയോഗിച്ച് ഞാറുനടുവാൻ 10 തൊഴിലാളികൾ മതി. അതുമൂലം ഈ രീതി നടപ്പാക്കുമ്പോൾ കൃഷിച്ചിലവ്കൃഷിച്ചെലവ് നാലിലൊന്നായി കുറയ്ക്കാൻ സാധിക്കുന്നു.<ref>{{cite book|author1=ആർ. ഹേലി|title=കൃഷിപാഠം}}</ref> നുരികളുടെ എണ്ണം കുറവും അവ തമ്മിലുള്ള അകലം കൂടുതലുമാകുന്നതുകൊണ്ട് തുടക്കത്തിൽ പാടം ശുഷ്കിച്ചിരിക്കുമെങ്കിലും ഒരുമാസം കൊണ്ട് നെല്ല് നിരക്കുന്നു. ശക്തമായ [[വേരുപാടലം|വേരുപടലത്തിന്റെ]] കരുത്തിൽ കൂടുതൽ ചിനപ്പുകൾ പൊട്ടി എണ്ണവും കനവും കൂടുതലുള്ള കതിർക്കുലകളുണ്ടാകുന്നു.<ref>{{cite web|title=ഒറ്റഞാർ കൃഷി|url=http://www.karshikarangam.com/karshikarangam_contentdetails.php?categorycontent_id=MTk=|website=www.karshikarangam.com}}</ref> ശക്തമായ ചിനപ്പുകളുള്ളതിനാൽ നെല്ലിന് നല്ല ആരോഗ്യവും രോഗകീട ബാധയെ ചെറുക്കാനുമുള്ള കഴിവുണ്ടാകുന്നു. അതുകൊണ്ട് തന്നെ [[കീടനാശിനി|കീടനാശികൾ]] അധികം തളിയ്ക്കേണ്ടിവരുന്നില്ല. വിത്ത്, വളം, വെള്ളം, കളപറിക്കുന്നതിനുള്ള കൂലി എന്നിവയെല്ലാം വളരെ കുറച്ചുമാത്രം ഉപയോഗിക്കുന്നതിനാൽ പരമ്പരാഗത രീതിയേക്കാൾ ചെലവ് കുറച്ച് കൂടുതൽ വിളവ് ഒറ്റഞാർ കൃഷിയിലൂടെ ലഭ്യമാകുന്നു എന്നാണ് അവകാശപ്പെടുന്നത്. കേരളത്തിൽ [[മുണ്ടകൻ|മുണ്ടകൻ കൃഷിയ്ക്കാണ്]] ഈ കൃഷി രീതി ഏറ്റവും യോജിച്ചത്.
 
== കൃഷിരീതി ==
"https://ml.wikipedia.org/wiki/ഒറ്റഞാർ_കൃഷി" എന്ന താളിൽനിന്ന് ശേഖരിച്ചത്