"ഇന്ത്യയുടെ ദേശീയ ചിഹ്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

സത്യമേവ ജയതേയുടെ english കൂട്ടിച്ചേർത്തു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 25:
[[അശോകചക്രവർത്തി]] സ്ഥാപിച്ച [[അശോകസ്തംഭം|അശോക സ്തംഭത്തിൽ]] നിന്നും പകർത്തിയെടുത്തിട്ടുളളതാണ് ഇന്ത്യയുടെ '''ദേശീയ ചിഹ്നം'''. [[ഉത്തർ പ്രദേശ്|ഉത്തർ പ്രദേശിലെ]] [[സാരാനാഥ്|സാരാനാഥിലുള്ള]] മ്യൂസിയത്തിൽ ഇതു സൂക്ഷിച്ചിട്ടുണ്ട്. [[1956]] [[ജനുവരി 26]] നാണ് ഇന്ത്യ ദേശീയ ചിഹ്നമായി അശോക സ്തംഭം സ്വീകരിച്ചത്.
 
രാജ്യത്തിന്റെ ഔദ്യോദികഔദ്യോഗിക എഴുത്തുകുത്തുകളിൽ ഉപയോഗിക്കുന്ന പേപ്പറിന്റെ മുകളിൽ ഈ ചിഹ്നം ഉപയോഗിക്കാറുണ്ട്. കൂടാതെ ഇന്ത്യൻ കറൻസി നോട്ടുകളിലും ഈ ചിഹ്നം ഉപയോഗിക്കുന്നു. ഇന്ത്യൻ പാസ്‌പോർട്ടിൽ ഇവ അച്ചടിച്ചിട്ടുണ്ട്. ചിഹ്നത്തിന്റെ അടിയിൽ കാണാവുന്ന അശോകൻ ചക്രം [[ഇന്ത്യയുടെ ദേശീയപതാക|ഇന്ത്യൻ പതാക]]<nowiki/>യുടെ ഭാഗമാക്കിയിട്ടുണ്ട്.
 
{{Symbols of India}}
"https://ml.wikipedia.org/wiki/ഇന്ത്യയുടെ_ദേശീയ_ചിഹ്നം" എന്ന താളിൽനിന്ന് ശേഖരിച്ചത്