"ആലിസൺ ഹർഗ്രീവ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
 
വരി 20:
 
== മൗണ്ട് കെ2 കീഴടക്കൽ ==
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ കൊടുമുടിയാണ് [[കെ2|മൗണ്ട് കെ2]]. [[സമുദ്രനിരപ്പ്|സമുദ്രനിരപ്പിൽ]] നിന്ന് 8611 മീറ്റർ ഉയരമുള്ള ഈ കൊടുമുടി [[പാകിസ്ഥാൻപാകിസ്താൻ|പാകിസ്ഥാനിലാണ്പാകിസ്താനിലാണ്]] സ്ഥിതിചെയ്യുന്നത്. മൗണ്ട് കെ2 കീഴടക്കുന്നത് [[എവറസ്റ്റ്]] കീഴടക്കുന്നതിനെക്കാൾ വെല്ലുവിളി നിറഞ്ഞതാണെന്നാണ് പർവ്വതാരോഹകർ പറയുന്നത്. 1995 ഓഗസ്റ്റ് 13-ന് രാവിലെ 6:45-ന് ആലിസൺ ഹർഗ്രീവ്സും സംഘവും മൗണ്ട് കെ2വിന്റെ നെറുകെയിലെത്തി. ഇവർ തിരിച്ചിറങ്ങുന്ന സമയത്തു വീശിയ [[ചുഴലിക്കാറ്റ്|ചുഴലിക്കാറ്റിൽപ്പെട്ട്]] ഹർഗ്രീവ്സും സംഘവും കൊല്ലപ്പെട്ടു.<ref name=gchild>{{cite news|url=http://www.xs4all.nl/~rmvl/en/alison.html |title=The Last Ascent of Alison Hargreaves|author=Child, Greg |work= Outside ''magazine''|date= November 1995}}</ref>
 
== അവലംബം ==
"https://ml.wikipedia.org/wiki/ആലിസൺ_ഹർഗ്രീവ്സ്" എന്ന താളിൽനിന്ന് ശേഖരിച്ചത്