"ആലപ്പി ഷെരീഫ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 16:
}}
 
'''ആലപ്പി ഷെരീഫ്'''.സംവിധാകൻ,തിരക്കഥാകൃത്ത്.(ജനനം-1940 -മരണം-2015 ഡിസംബർ 2) മലയാള സിനിമ ചരിത്രത്തിലെ ശ്രദ്ധേയനായ തിരക്കഥാകൃത്തുക്കളിലൊരാൾ. അവളുടെ രാവുകൾ, ഈറ്റ, ഉൽസവം, അലാവുദ്ദീനും അദ്ഭുതവിളക്കുംഅത്ഭുതവിളക്കും തുടങ്ങി എഴുപതോളം ചിത്രങ്ങളുടെ ഭാഗമായി.അമ്പതോളം ചിത്രങ്ങൾക്ക് സംഭാഷണമൊരുക്കിയ ആലപ്പി ഷെരീഫ് മുപ്പതോളം ചിത്രങ്ങൾക്ക് തിരക്കഥയെഴുതി.
==ജീവിതരേഖ==
ആലപ്പുഴ കൊപ്രാക്കട തറവാട്ടിൽ ഹമീദ് ബാബയുടെയും രഹ്മ ബീവിയുടെയും മകനായി 1940ലായിരുന്നു ജനനം.<ref>http://www.mamangam.com/19723/155117/a/article</ref> ആലപ്പുഴ മുഹമ്മദീൻ സ്കൂളിൽ നിന്നായിരുന്നു വിദ്യാഭ്യാസം.<ref>http://mediaonetv.in/സംവിധായകൻ-ആലപ്പി-ഷെരീഫ/</ref> ചെറുകഥാകൃത്തായാണ് തുടക്കം.മുക്കുമാലയായിരുന്നു പ്രസിദ്ധീകരിച്ച ആദ്യ കഥ. ഐ വി ശശിയുടെ മോഹൻലാൽ ചിത്രമായ അനുരാഗിയാണ് കഥയും സംഭാഷണവുമെഴുതിയ അവസാന ചിത്രം. തിരക്കഥ ഒരുക്കിയ അവസാന ചിത്രം സ്വന്തം മാളവികയും. മുപ്പതിലേറെ ചിത്രങ്ങൾക്ക് തിരക്കഥ ഒരുക്കിയിട്ടുണ്ട്. 1971 മുതൽ 2003 വരെയുള്ള കാലയളവിൽ നിരവധി സിനിമകൾക്ക് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിട്ടുണ്ട്. മൂന്നു സിനിമകളും സംവിധാനം ചെയ്തു. 1971ൽ പുറത്തിറങ്ങിയ പ്രതിധ്വനിയെന്ന ചിത്രത്തിന് കഥയും തിരക്കഥയുമൊരുക്കിയാണ് തുടക്കം. 72ൽ എ.ബി. രാജ് സംവിധാനം ചെയ്ത കളിപ്പാവയ്ക്ക് തിരക്കഥ എഴുതി. ഐ വി ശശിക്കുവേണ്ടിയാണ് ഏറ്റവും കൂടുതൽ തിരക്കഥകൾ ഒരുക്കിയത്. ഐ വി ശശിയുടെ ആദ്യചിത്രമായ ഉൽസവത്തിന്റെ തിരക്കഥ രചിച്ചതും ശരീഫായിരുന്നു. ഐ വി ശശിയുടെ മോഹൻലാൽ ചിത്രമായ അനുരാഗിയാണ് കഥയും സംഭാഷണവുമെഴുതിയ അവസാന ചിത്രം. തിരക്കഥ ഒരുക്കിയ അവസാന ചിത്രം സ്വന്തം മാളവികയും.<ref>http://www.thejasnews.com/തിരക്കഥാകൃത്തും-സംവിധായ.html/</ref>
"https://ml.wikipedia.org/wiki/ആലപ്പി_ഷെരീഫ്" എന്ന താളിൽനിന്ന് ശേഖരിച്ചത്