"അന്താരാഷ്ട്ര ബാലികാദിനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 5:
 
== ആവശ്യകത ==
[[ലിംഗവിവേചനം|ലിംഗവിവേചനമാണ്]] [[പെൺകുട്ടി|പെൺകുട്ടികൾ]] നേരിടുന്ന പ്രതിസന്ധികളുടെ അടിസ്ഥാനകാരണം. [[വിദ്യാഭ്യാസം|വിദ്യാഭ്യാസമടക്കമുള്ള]] അവകാശങ്ങൾ അവർക്കു നിഷേധിക്കപ്പെടുന്നു. ശൈശവ[[വിവാഹം|വിവാഹവും]] ശാരീരികപീഢനങ്ങളുംശാരീരികപീഡനങ്ങളും [[ബാലവേല]]യും അവരുടെ ബാല്യത്തെ ദുരിതപൂർണ്ണമാക്കുന്നു. പെൺകുട്ടികൾക്ക് കൂടുതൽ അവകാശങ്ങൾ ലഭ്യമാക്കുന്നതിനും ലിംഗവിവേചനത്തിനെതിരെ പോരാടുന്നതിനുമായി ഒരു ദിനം ആവശ്യമാണെന്ന നിർദ്ദേശം മുന്നോട്ടുവച്ചത് പ്ലാൻ ഇന്റർനാഷണൽ എന്ന [[സർക്കാർ]] ഇതര സംഘടനയാണ്. ശൈശവ വിവാഹത്തിനെതിരെയുള്ള ആഹ്വാനത്തോടെ 2012 ഒക്ടോബർ 11-ന് ആദ്യത്തെ ബാലികാദിനം ആചരിച്ചു.<ref name=math>{{cite web |url=http://www.mathrubhumi.com/women/features/international-day-of-the-girl-child-fight-against-female-foeticide-malayalam-news-1.587747 |title=പെൺ ഭ്രൂണഹത്യക്കെതിരെ കൈകോർക്കാം |date=2015 ഒക്ടോബർ 9 |accessdate=2016 മാർച്ച് 28}} </ref>
 
== ഓരോ വർഷത്തെയും ദിനാചരണവും മുദ്രാവാക്യവും ==
"https://ml.wikipedia.org/wiki/അന്താരാഷ്ട്ര_ബാലികാദിനം" എന്ന താളിൽനിന്ന് ശേഖരിച്ചത്