"സേലം, ഒറിഗൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  4 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ഇംഗ്ലീഷ് വിക്കിയിലേയ്ക്കുള്ള കണ്ണി ഒഴിവാക്കുന്നു)
 
== ജനസംഖ്യപരമായ വിവരങ്ങൾ ==
2010 ലെ [[:en:Census|സെൻസസ്]]<ref name="FactFinder">{{cite web|url=http://factfinder2.census.gov/faces/nav/jsf/pages/index.xhtml|title=American FactFinder|publisher=[[United States Census Bureau]]|accessdate=2012-12-21}}</ref> അനുസരിച്ച് ഈ പട്ടണത്തിൽ 154,637 ആളുകളും 57,290 ഗൃഹസമുഛയങ്ങളും 36,261 കുടുംബങ്ങളും ഉള്ളതായി കാണുന്നു. പട്ടണത്തിലെ ജനസാന്ദ്രത ഓരോ സ്കയർ മൈലിനും (1,246.5/km 3,228.3 താമസക്കാരാണ്. പട്ടണത്തിലെ ജനങ്ങളുടെ വർഗ്ഗപരമായ കണക്കുകളിൽ 79.0% വെള്ളക്കാരും, 1.5% ആഫ്രിക്കൻ അമേരിക്കക്കാരും, 1.5% നേറ്റീവ് ഇന്ത്യക്കാരും, 2.7% ഏഷ്യക്കാരും, 0.9% പസഫിക് ദ്വീപുകാരും, 10.1% മറ്റു വർഗ്ഗ്ക്കാരും, 4.3% രണ്ടോ മൂന്നോ വർഗ്ഗങ്ങളിലുള്ളവരുമാണ്. ഹിസ്പാനിക് അല്ലെങ്കിൽ ലാറ്റിൻ വംശക്കാർ ജനസംഖ്യയുടെ 20.3 ശതമാനമാണ്.
[[പ്രമാണം:Downtown Salem Oregon dusk.JPG|നടുവിൽ|ലഘുചിത്രം|520x520ബിന്ദു|പകരം=Downtown Salem Oregon dusk|Downtown Salem Oregon dusk]]
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2428277" എന്ന താളിൽനിന്ന് ശേഖരിച്ചത്