"ജന്തുപൂജ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 18:
 
==ഇന്ത്യയിൽ==
[[File:AsokanpillarAshoka pillar at Vaishali, Bihar, India 2007-01-29.jpg|thumb|200px|left|അശോക സ്തഭം വൈഷാലി ബീഹാർ]]
ഇന്ത്യയുടെ അടിസ്ഥാന വീക്ഷണങ്ങളിലൊന്നായ [[അഹിംസാസിദ്ധാന്തം|അഹിംസാസിദ്ധാന്തവു]]മായി യോജിച്ചുപോകുന്നതാണു് ഇവിടത്തെ ജന്തുപൂജാ സമ്പ്രദായം.
[[ഇന്ത്യ|ഇന്ത്യയിലെ]] പല ജനവിഭാഗങ്ങളും ജന്തുപൂജ ചെയ്യുന്നവരാണു്. ജന്തുലോകത്തെ ആദരിക്കുന്ന [[ഹിന്ദുക്കൾ]] പൊതുവെ സസ്യഭുക്കുകളാണു്.{{തെളിവ്}} വൈദികകാലത്തെ [[ആര്യന്മാർ]] മൃഗങ്ങളെ ആരാധിച്ചിരുന്നതായി കാണുന്നില്ല; എങ്കിലും പുരാണങ്ങളിൽ ജന്തുപൂജ പരാമർശിക്കപ്പെട്ടിട്ടുള്ളതായി കാണാം. [[രാമായണം]], [[മഹാഭാരതം]] എന്നിവയിൽ പക്ഷിമൃഗാദികളെ ആരാധനാപാത്രങ്ങളായി ചിത്രീകരിച്ചിട്ടുണ്ട്. ദശാവതാരങ്ങളിൽ ''[[മത്സ്യം]], [[കൂർമ്മം]], [[വരാഹം]], [[നരസിംഹം]],'' എന്നിവ [[ഈശ്വരൻ|ഈശ്വരന്റെ]] പദവിയിൽ തന്നെ ആരാധിക്കപ്പെടുന്നുണ്ട്. [[ഗണപതി]]യുടെ വാഹനമായ ''[[എലി]]'' ഉത്തരേന്ത്യയിൽ ആദരിക്കപ്പെടുന്നു. [[ഇന്ദ്രൻ|ഇന്ദ്രന്റെ]] വാഹനമായ [[ആന|ആനയെ]] ('''[[ഐരാവതം]]''' ) ഇന്ത്യക്കാർ ആദരിക്കുന്നു. <ref>വിശ്വവിജ്ഞാനകോശം</ref>
"https://ml.wikipedia.org/wiki/ജന്തുപൂജ" എന്ന താളിൽനിന്ന് ശേഖരിച്ചത്