"ഹോസ്ദുർഗ് താലൂക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 3:
==ഹോസ്ദുർഗ് താലൂക്കിലെ ബ്ലോക്കുകൾ==
===കാഞ്ഞങ്ങാട് ബ്ലോക്ക്===
[[മടിക്കൈ ഗ്രാമപഞ്ചായത്ത്|മടിക്കൈ]], [[അജാനൂർ ഗ്രാമപഞ്ചായത്ത്|അജാനൂർ]], [[പുല്ലൂർ-പെരിയ ഗ്രാമപഞ്ചായത്ത്|പുല്ലൂർ - പെരിയ]] എന്നീ രണ്ടുമൂന്നു ഗ്രാമപഞ്ചായത്തുകളും [[കാഞ്ഞങ്ങാട്]] മുനിസിപ്പാലിറ്റിയും പെടുന്നതാണ് [[കാഞ്ഞങ്ങാട് നിയമസഭാമണ്ഡലം|കാഞ്ഞങ്ങാട് ബ്ലോക്ക്]].
 
===തൃക്കരിപ്പൂർ ബ്ലോക്ക്===
[[കയ്യൂർ ചീമേനി ഗ്രാമപഞ്ചായത്ത്|കയ്യൂർ - ചീമേനി]], [[ചെറുവത്തൂർ ഗ്രാമപഞ്ചായത്ത്|ചെറുവത്തൂർ]], [[പീലിക്കോട് ഗ്രാമപഞ്ചായത്ത്|പീലിക്കോട്]], [[പടന്ന ഗ്രാമപഞ്ചായത്ത്|പടന്ന]], [[തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത്|തൃക്കരിപ്പൂർ]], [[വലിയപറമ്പ ഗ്രാമപഞ്ചായത്ത്|വലിയപറമ്പ]] എന്നീ ആറ് ഗ്രാമ പഞ്ചായത്തുകളും [[നീലേശ്വരം|നിലേശ്വരം]] മുനിസിപ്പാലിറ്റിയും [[തൃക്കരിപ്പൂർ നിയമസഭാമണ്ഡലം|തൃക്കരിപ്പൂർ ബ്ലോക്കിൽ]] പെടുന്നു.
"https://ml.wikipedia.org/wiki/ഹോസ്ദുർഗ്_താലൂക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്