"എൽബ്രസ് പർവതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 75:
പർവ്വത നിരയിലെ കുടിലുകൾക്ക് നേരെ ഒരു റഷ്യൻ പൈലറ്റ് ബോംബ് വർഷിച്ചതായി കഥകളുണ്ട്. പ്രദേശത്തെ കുടിലുകൾ തകർക്കാതെ ജർമ്മനിയുടെ ഇന്ധന വിതരണ കേന്ദ്രത്തിന് നേരെ ആക്രമണം നടതതിയ പൈലറ്റിനെ പിന്നീട് പുരസ്‌കാരത്തിന് നാമനിർദ്ദേശം ചെയ്തതായാണ് കഥ.
നാസി ജർമ്മനിയുടെ സ്വാസ്ഥിക പതാക പർവ്വതത്തിന്റെ കൊടുമുടിയിൽ കൊണ്ടുപോയി നാട്ടാൻ ജനറൽ ഓഫീസർ ജർമ്മൻ ഡിവിഷനോട് ആജ്ഞാപിച്ചിരുന്നു. <ref>Kershaw, Ian. ''Hitler: Nemesis 1936–1945''.</ref>
1936 മാർച്ച് 17ന് റഷ്യയിലെ ഓൾ യൂനിയൻ ലെനിനിസ്റ്റ് യംഗ് കമ്മ്യൂണിസ്റ്റ് ലീഗിന്റെ മലക്കയറ്റതതിൽ പരിചയമില്ലാത്ത 33 പ്രവർത്തകർ അടങ്ങിയ ഒരു സംഘം മലക്കയറാൻ ശ്രമം നടത്തി. ഇവരിൽ നാലു പേർ മഞ്ഞിൽ വഴുതി വീണ് മരണപ്പെട്ടു.
 
==അവലംബം==
"https://ml.wikipedia.org/wiki/എൽബ്രസ്_പർവതം" എന്ന താളിൽനിന്ന് ശേഖരിച്ചത്