"എൽബ്രസ് പർവതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 74:
നാസിപ്പടയുടെ ഒന്നാം മൗണ്ടേൻ ഡിവിഷനിലെ കാലാൾ പടയിലെ 10,000 പേർ മല വളഞ്ഞു.<ref>[http://www.ewpnet.com/priut.htm Mount Elbrus History]. Ewpnet.com (10 January 1943). Retrieved on 15 May 2014.</ref>
പർവ്വത നിരയിലെ കുടിലുകൾക്ക് നേരെ ഒരു റഷ്യൻ പൈലറ്റ് ബോംബ് വർഷിച്ചതായി കഥകളുണ്ട്. പ്രദേശത്തെ കുടിലുകൾ തകർക്കാതെ ജർമ്മനിയുടെ ഇന്ധന വിതരണ കേന്ദ്രത്തിന് നേരെ ആക്രമണം നടതതിയ പൈലറ്റിനെ പിന്നീട് പുരസ്‌കാരത്തിന് നാമനിർദ്ദേശം ചെയ്തതായാണ് കഥ.
നാസി ജർമ്മനിയുടെ സ്വാസ്ഥിക പതാക പർവ്വതത്തിന്റെ കൊടുമുടിയിൽ കൊണ്ടുപോയി നാട്ടാൻ ജനറൽ ഓഫീസർ ജർമ്മൻ ഡിവിഷനോട് ആജ്ഞാപിച്ചിരുന്നു. <ref>Kershaw, Ian. ''Hitler: Nemesis 1936–1945''.</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/എൽബ്രസ്_പർവതം" എന്ന താളിൽനിന്ന് ശേഖരിച്ചത്