"എൽബ്രസ് പർവതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 63:
 
==അഗ്നിപർവ്വത സ്‌ഫോടനം==
2.5 ദശലക്ഷം വർഷങ്ങൾക്ക് മുൻപ് രൂപപ്പെട്ടതാണ് എൽബ്രസ് പർവ്വതം. അഗ്നിപർവ്വതം നിലവിൽ നിഷ്‌ക്രിയമായാണ് കണക്കാക്കുന്നത്.
മാമത്തുകളും നിയാണ്ടർത്താൽ മനുഷ്യരും ജീവിച്ചിരുന്ന അതിപുരാതന കാലഘട്ടമായപ്ലീസ്‌റ്റോസീൻ കാലത്ത് എൽബ്രസ് സജീവമായിരുന്നുവെന്നാണ് സ്മിത്ത് സോനിയൻ ഇൻസ്റ്റിറ്റിയൂട്ടിന്റെ ആഗോള അഗ്നിപർവ്വത പ്രോഗ്രാമിന്റെ (ജിവിപി) പഠനങ്ങൾ. എഡി 50ൽ ആണ് ഇവിടെ അവസാനമായി അഗ്നിപർവ്വതം പൊട്ടിയത്.
 
==അവലംബം==
"https://ml.wikipedia.org/wiki/എൽബ്രസ്_പർവതം" എന്ന താളിൽനിന്ന് ശേഖരിച്ചത്