"എൽബ്രസ് പർവതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 43:
പേർഷ്യൻ പദമായ അൽബർസ്‌ (البرز )Alborz, Alburz, Elburz or Elborz, പുനക്രമീകരിച്ച രൂപമാണ് എൽബ്രസ്<ref name="alborziranica">[http://web.archive.org/web/20070527205549/http://www.iranica.com/newsite/articles/v1f8/v1f8a023.html "Alborz"] in ''Encyclopædia Iranica''</ref>.
വടക്കൻ ഇറാനിലെ ഒരു നീണ്ട പർവത നിരയുടെ പേരാണിത്.
ഇൻഡോ-യൂറോപ്പ്യൻ ഭാഷാ കുടുംബത്തിൽപ്പെട്ട കിഴക്കൻ ഇറാനിയൻ ഭാഷകളിൽ ഒന്നായ അവെസ്റ്റൻ ഭാഷയിലെ ഹറ ബൈരിസെയ്തി എന്ന വാക്കിൽ നിന്നാണ് ഈ പദം ഉത്ഭവിച്ചത്. അതികായൻ, ഉയരം എന്നൊക്കെയാണ് ഇതിനർത്ഥം.
 
==അവലംബം==
"https://ml.wikipedia.org/wiki/എൽബ്രസ്_പർവതം" എന്ന താളിൽനിന്ന് ശേഖരിച്ചത്