"ക്വിൻ രാജവംശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 89:
230 ബിസിയിൽ [[Qin (state)|ക്വിൻ]] [[Han (state)|ഹാൻ രാജ്യത്തെ]] കീഴടക്കി.{{sfnp|Cotterell|2010|pp=90–91}} 225 ബിസിയിൽ [[Wei (state)|വെയ്]] രാജ്യവും ബിസി 223 ഓടെ [[Chu (state)|ചു]] രാജ്യവും കീഴടക്കപ്പെട്ടു.{{sfnp|Lewis|1999|pp=626–629}} 222 ബിസിയിൽ ക്വിൻ [[Zhao (state)|ഷാവോ]], [[Yan (state)|യാൻ]] എന്നീ രാജ്യങ്ങൾ കീഴടക്കി. 221 ബിസിയിൽ ക്വിൻ [[Qi (state)|ക്വി]] രാജ്യത്തെ കീഴടക്കി. അവസാനമായി കീഴടക്കപ്പെട്ട രാജ്യമായിരുന്നു ക്വി. ഇതോടെ [[Qin dynasty|ക്വിൻ രാജവംശത്തിന്]] ആരംഭമായി. ഷെങ് രാജാവ് ഇതോടെ ക്വിൻ ഷി ഹുവാൻഡി എന്ന പേര് സ്വീകരിച്ചു. ആദ്യ പരമാധികാര ക്വിൻ ചക്രവർത്തി എന്നായിരുന്നു ഈ പേരിന്റെ അർത്ഥം. {{sfnp|Cotterell|2010|pp=90–91}}
 
===തെക്കോട്ടുള്ളതെക്കോട്ടും വടക്കോട്ടുമുള്ള വികാസം===
214 ബിസിയിൽ ക്വിൻ ഷി ഹുവാങ് ഒരുലക്ഷം സൈനികരെ വടക്കുള്ള അതിർത്തി സംരക്ഷിക്കുവാൻ ഏൽപ്പിച്ച് അഞ്ച് ലക്ഷം സൈനികരെ തെക്കോട്ടയച്ചു. കാടുകളിൽ ഗോത്രവർഗ്ഗക്കാരുടെ ഗറില്ല ആക്രമണത്തിൽ ഒരു ലക്ഷത്തോളം സൈനികർ മരിക്കുകയും ഈ പദ്ധതി പരാജ‌യപ്പെടുകയും ചെയ്തു. ഇതിനിടെ തെക്കോട്ട് ക്വിൻ ഒരു കനാൽ പണിയുകയും ഇതുപയോഗിച്ച് രണ്ടാമത്തെ ആക്രമണത്തിനുള്ള സാധന സാമഗ്രികൾ എത്തിച്ചുകൊടുക്കുകയും ചെയ്തു. [[Guangzhou|ഗുവാങ്ഷോവിന്]] ചുറ്റുമുള്ള തീരപ്രദേശങ്ങൾ ക്വിൻ ആക്രമിച്ച് കീഴ‌ടക്കി.<ref group="note">Formerly known as Canton.</ref> [[Hanoi|ഹാനോയ്]] വരെ ഇവർ ആക്രമണം നട‌ത്തിയിരുന്നു. തെക്കുള്ള വിജയങ്ങൾക്ക് ശേഷം ഒരുലക്ഷം തടവുകാരെയും നാടുകടത്തപ്പെട്ടവരെയും ഇവിട‌ങ്ങളിൽ കോളനികൾ സ്ഥാപിക്കുവാനായി ക്വിൻ ഷി ഹുവാങ് അയച്ചു.<ref name="Morton47" />
 
വടക്കുള്ള പ്രദേശങ്ങളും പിടിച്ചെടുത്തുവെങ്കിലും അധികനാൾ ഈ പ്രദേശങ്ങൾ കയ്യിൽ വയ്ക്കുവാൻ ചൈനയ്ക്ക് സാധിച്ചിരുന്നില്ല. ഇവിടങ്ങളിലെ ഗോത്രവർഗ്ഗക്കാരെ [[Five Barbarians|ഹു]] എന്നായിരുന്നു വിളിച്ചിരുന്നത്.<ref name="lewis129">Lewis 2007, p. 129</ref>
 
===അധികാരത്തിൽ നിന്ന് പുറത്തായത്===
 
===മതം===
"https://ml.wikipedia.org/wiki/ക്വിൻ_രാജവംശം" എന്ന താളിൽനിന്ന് ശേഖരിച്ചത്