"ക്വിൻ രാജവംശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 84:
 
===യുദ്ധം ചെയ്യുന്ന രാജ്യങ്ങളെ തോൽപ്പിച്ചത്===
[[Yan (state)|യാൻ]], [[Zhao (state)|ഷാവോ]], [[Qi (state)|ക്വി]], [[Chu (state)|ചു]], [[Han (state)|ഹാൻ]], [[Wei (state)|വേയ്]], ക്വിൻ എന്നിവയായിരുന്നു യുദ്ധം ചെയ്യുന്ന കാലഘട്ടത്തിൽ അധികാരത്തിനുവേണ്ടി മത്സരിച്ചുകൊണ്ടിരുന്നത്. ആരും തനിക്ക് "സ്വർഗ്ഗം നൽകിയ ഭരണാധികാരം" ഉണ്ടെന്ന് കരുതിയിരുന്നില്ല. ഇവർക്കു മുൻപുള്ള ഷൗ രാജാക്കന്മാർ തങ്ങ‌ൾക്ക് ഇത്തരം അധികാരമുണ്ട് എന്നാണ് കരുതിയിരുന്നത്.<ref name="morton25">Morton 1995, p. 25</ref>
 
ഒൻപത് വർഷം കൊണ്ട് ക്വിൻ രാജ്യത്തെ ഷെങ് രാജാവ് ചൈനയെ ഏകീകരിക്കുന്നതിൽ വിജയിച്ചു.<ref name="Shi Ji, chapter 5">Shi Ji, chapter 5</ref>
230 ബിസിയിൽ [[Qin (state)|ക്വിൻ]] [[Han (state)|ഹാൻ രാജ്യത്തെ]] കീഴടക്കി.{{sfnp|Cotterell|2010|pp=90–91}} 225 ബിസിയിൽ [[Wei (state)|വെയ്]] രാജ്യവും ബിസി 223 ഓടെ [[Chu (state)|ചു]] രാജ്യവും കീഴടക്കപ്പെട്ടു.{{sfnp|Lewis|1999|pp=626–629}} 222 ബിസിയിൽ ക്വിൻ [[Zhao (state)|ഷാവോ]], [[Yan (state)|യാൻ]] എന്നീ രാജ്യങ്ങൾ കീഴടക്കി. 221 ബിസിയിൽ ക്വിൻ [[Qi (state)|ക്വി]] രാജ്യത്തെ കീഴടക്കി. അവസാനമായി കീഴടക്കപ്പെട്ട രാജ്യമായിരുന്നു ക്വി. ഇതോടെ [[Qin dynasty|ക്വിൻ രാജവംശത്തിന്]] ആരംഭമായി. ഷെങ് രാജാവ് ഇതോടെ ക്വിൻ ഷി ഹുവാൻഡി എന്ന പേര് സ്വീകരിച്ചു. ആദ്യ പരമാധികാര ക്വിൻ ചക്രവർത്തി എന്നായിരുന്നു ഈ പേരിന്റെ അർത്ഥം. {{sfnp|Cotterell|2010|pp=90–91}}
 
 
===തെക്കോട്ടുള്ള വികാസം===
 
===മതം===
"https://ml.wikipedia.org/wiki/ക്വിൻ_രാജവംശം" എന്ന താളിൽനിന്ന് ശേഖരിച്ചത്