"എൽബ്രസ് പർവതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |
||
വരി 6:
ഇവ രണ്ടും ചരിത്രത്തിൽ പൊട്ടിത്തെറിച്ച് ഇപ്പോൾ നിഷ്ക്രിയമായിരിക്കുന്നതും എന്നാൽ സജീവമാവാൻ സാധ്യതയുള്ളതുമായ അഗ്നിപർവതങ്ങളായ നിർവാണ അഗ്നിപർവതമാണ് (dormant volcanoes).
ഇതിൽ പടിഞ്ഞാറ് സ്ഥിതിചെയ്യുന്ന കൊടുമുടിയാണ് എറ്റവും ഉയരം കൂടിയത്. 5,642 മീറ്റർ (18,510 അടി) ആണ് ഇതിന്റെ ഉയരം.<ref name="earthobservatory.nasa.gov"/> കിഴക്കൻ കൊടുമുടി അൽപം ഉയരം കുറവാണ്. 5,621 മീറ്റർ (18,442 അടി ) ഉയരമാണ് ഇതിനുള്ളത്.
|