"എൽബ്രസ് പർവതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[റഷ്യ|റഷ്യയിലേയും]] [[യൂറോപ്പ്|യൂറോപ്പിലെ]] തന്നെയും ഏറ്റവും [[ഉയരം]] കൂടിയ [[പർവ്വതം|പർവതമാണ്]] '''എൽബ്രസ് പർവതം''' Mount Elbrus ([[Russian language|Russian]]: Эльбру́с, tr. Elbrus; IPA: [ɪlʲˈbrus]; Karachay-Balkar: Минги тау, Miñi taw, IPA: [mɪˈŋːi taw]; Kabardian: Ӏуащхьэмахуэ, ’Wāśhamāxwa IPA: [ʔʷoːɕħɑmæːxʷo]; Georgian: იალბუზი, tr. Ialbuzi; Ossetian: Halbruz).
ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട പത്താമത്തെ കൊടുമുടിയാണ് ഇത്.<ref name="cia-russia-geography">{{cite web|title=CIA World Factbook - Russia, Geography|url=https://www.cia.gov/library/publications/the-world-factbook/geos/rs.html|website=US CIA|publisher=US Central Intelligence Agency|accessdate=22 February 2016}}</ref>
 
[[ജോർജ്ജിയ (രാജ്യം)|ജോർജ്ജിയയുടെ]] അതിർത്തിക്ക് സമീപം തെക്കൻ [[റഷ്യ|റഷ്യയിൽ]] [[കോക്കസസ് പർവതം|കോക്കസസ് പർവത]]നിരകളുടെ ഭാഗമായാണ് എൽബ്രസ് കൊടുമുടി സ്ഥിതി ചെയ്യുന്നത്.
 
 
"https://ml.wikipedia.org/wiki/എൽബ്രസ്_പർവതം" എന്ന താളിൽനിന്ന് ശേഖരിച്ചത്